ഓസ്കാര്‍ അവാര്‍ഡ്: ബേഡ്മാന് മികച്ച ചിത്രം, ജൂലിയന്‍ മൂര്‍ നടി, എഡ്ഡി റെഡ്മെയ്ന് നടന്
February 23, 2015 , ഷാഹിദ് വൈപ്പി
ലോസ് ആഞ്ചലസ്: എണ്‍പത്തിയേഴാമത് ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ബേഡ്മാന് തിരഞ്ഞെടുക്കപ്പെട്ടു. ബേഡ്മാന്റെ സംവിധായകന് അലക്സാന്‍ഡ്രോ ഗോണ്‍സാലെസ് ആണ് മികച്ച സംവിധായകന്. സ്റ്റില്ല് അലിസ് ലെ അഭിനയത്തിന് ജൂലിയന്‍ മൂര്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദ തിയറി ഓഫ് എവരിതിംഗിലെ അഭിനയത്തിന് എഡ്ഡി റെഡ്മെയ്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടനുള്ള പുരസ്കാരം വിപ്ലാഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെ കെ സിമ്മണ്‍സ് കരസ്ഥമാക്കി. ബോയ്ഹുഡിലെ അഭിനയത്തിന് പട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. പതിനൊന്നു വര്‍ഷമെടുത്ത് ചിത്രീകരിച്ച ബോയ്ഹുഡില്‍ പതിനൊന്നു വര്‍ഷവും പട്രീഷ്യ അഭിനയിച്ചിരുന്നു.
കോസ്റ്റ്യൂം ഡിസൈന്‍, മേക്ക് അപ്പ് ആന്‍ഡ് ഹയര്‍ സ്റ്റൈലിംഗ് വിഭാഗങ്ങളില്‍ ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍ പുരസ്കാരം സ്വന്തമാക്കി. പോളണ്ട് ചിത്രമായ ഇഡ മികച്ച വിദേശഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡ് ജേതാക്കള്‍
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമിനുള്ള പുരസ്കാരം ‘ദ ഫോണ്‍ കോള്‍’ സ്വന്തമാക്കി.
ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട്: ക്രൈസിസ് ഹോട്ട്ലൈന്‍ – വെറ്ററന്‍ പ്രസ് 1’
സൌണ്ട് മിക്സിംഗ് – വിപ്ലാഷ്
സൌണ്ട് എഡിറ്റിംഗ് – അമേരിക്കന്‍ സ്നൈപ്പര്‍
വിഷ്വല്‍ എഫക്ട്സ് – ഇന്റര്സ്റ്റല്ലര്
ആനിമേറ്റഡ് ഷോര്‍ട് ഫിലിം – ഫീസ്റ്റ്
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം – ബിഗ് ഹീറോ 6
പ്രൊഡക്ഷന്‍ ഡിസൈന്‍ – ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍
ഛായാഗ്രഹണം – ബേഡ്മാന്
ഫിലിം എഡിറ്റിംഗ്- വിപ്ലാഷ്
ഡോക്യുമെന്ററി ഫീച്ചര്‍ – സിറ്റിസെന്ഫോര്
ഒറിജിനല്‍ സോംഗ് – ‘ഗ്ലോറി’ (സെല്‍മ)
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ – ഒരു അവലോകനം
പെസഹാ തിരുന്നാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തില്‍
ബിന്‍ ലാദന്റെ മരണത്തിന്റെ ദൂരൂഹതകള്‍ അവസാനിക്കുന്നില്ല; മരണ സര്‍ട്ടിഫിക്കറ്റ് മകന് ആവശ്യപ്പെട്ടിരുന്നതായി വിക്കിലീക്ക്സ് റിപ്പോര്‍ട്ട്
തോമസ് ജോണിന്റെ നിര്യാണത്തില്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് അനുശോചിച്ചു
ഫൊക്കാനാ കാനഡാ കണ്വന്ഷന് സുവര്‍ണ്ണ ജുബിലിയുടെ മുന്നൊരുക്കം, എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും കാനഡയിലേക്ക് സ്വാഗതം
ഇംഗ്ളീഷ് പഠിച്ചില്ളെങ്കില്‍ കുടിയേറ്റ മുസ്ലിം വനിതകളെ പുറത്താക്കുമെന്ന് ബ്രിട്ടന്
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24-ന്
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
Leave a Reply