പ്രശസ്ത സംവിധായകനും ഛായാഗ്രഹനുമായ എ. വിന്‍സെന്റ് അന്തരിച്ചു
February 25, 2015 , സിന്ധു രാജീവ്
ചെന്നൈ : പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ എ. വിന്‍സന്റ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 10. 30 ഓടെയാണ് അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച കോടമ്പാക്കത്തെ ഫാന്തം ചര്‍ച്ചില്‍.
1928 ജൂണ്‍ 14ന് കോഴിക്കോട് ജില്ലയിലായിരുന്നു ജനനം. ഇന്റര്‍മീഡിയേറ്റ് പഠനത്തിനു ശേഷം ജെമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയി. പിന്നീട് ഛായാഗ്രാഹകന്‍ കെ. രാമനാഥന്റെ സഹായിയായി. തെലുങ്ക് സിനിമയില്‍ ക്യാമറ ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. മലയാളത്തില്‍ നീലക്കുയില്‍ എന്ന ചിത്രത്തിന് ക്യാമറ ചെയ്തുകൊണ്ടാണ് പ്രവേശനം. ഭാര്‍ഗവീ നിലയം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി രംഗപ്രവേശം ചെയ്തു. മുറപ്പെണ്ണ്, അസുരവിത്ത്, തുലാഭാരം, അശ്വമേധം, നഗരമേ നന്ദി, തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. വയനാടന്‍ തമ്പാനില്‍ കമലഹാസനെ എട്ടു കഥാപാത്രങ്ങളായി അവതരിപ്പിച്ചു. 1986-ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി ലഭിച്ചു. ജെ. സി ഡാനിയേല്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
മന്ത്രി ബാബുവിനെതിരായ കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
ഗുവാഹതി ചീഫ് ജസ്റ്റിസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി.
നാടോടി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല -ചെന്നിത്തല
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കാമുകനും ഓട്ടോ ഡ്രൈവറും പിടിയില്‍
തോട്ടം തൊഴിലാളി സമരം: സര്‍ക്കാര്‍ തോട്ടമുടമകള്ക്കൊപ്പം, പരിഹാരം നീണ്ടുപോകുന്നു, തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നു
മമ്പുറം തങ്ങളുടെ സംഭാവന ചരിത്രം തമസ്കരിക്കുന്നു -കെ.കെ.എന്‍. കുറുപ്പ്
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്സ് വാനയിലും
മന്ത്രി മുനീര്‍ സഞ്ചരിച്ചത് ഔദ്യോഗിക വാഹനത്തിലല്ല, പ്രവാസി വ്യവസായിയുടെ ആഡംബര കാറില്‍
ആറന്മുള വിമാനത്താവളം കേരളത്തിനാവശ്യമില്ല: കെ. മുരളീധരന്
കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം 20ന്, ഒരുക്കം പൂര്‍ത്തിയായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
ബാബ്റി മസ്ജിദ് പൊളിക്കൽ കേസിലെ എല്ലാ നിയമനടപടികളും ഇന്ന് അവസാനിക്കും, പ്രതികൾ സിബിഐ കോടതിയിൽ രേഖാമൂലം മറുപടി നൽകും
ഫൊക്കാന ടൊറന്റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും
ജേക്കബ് തോമസിന്‍െറ രാജി സ്വീകരിക്കില്ല, കത്ത് പിണറായിയുടെ ഒത്താശയോടെ, ലക്ഷ്യം സ്ഥാനം ഉറപ്പിക്കല്‍; അന്തിമ തീരുമാനം പിണറായി എടുക്കും
മലര്‍വാടി, ടീന്‍ ഇന്ത്യ, മാധ്യമം ലിറ്റില്‍ സ്കോളര്‍ പാലക്കാട് സബ് ജില്ലാ മത്സര വിജയികള്‍
ഹൈദരാലി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍; കൊലപ്പെടുത്തിയത് കാര്‍ തട്ടിയെടുക്കാന്‍, മൃതദേഹം കത്തിച്ച് വഴിയരികയില്‍ ഉപേക്ഷിച്ചു
തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സ്വയം വിരമിക്കുന്നു; ശിഷ്ട ജീവിതം ആധ്യാത്മിക, സാമൂഹിക സേവനത്തിന്
ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാകുന്നു; പരിസ്ഥി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രം അനുമതി നല്കി
വകുപ്പ് മന്ത്രിമാരെ ഒഴിവാക്കാനുള്ള ശ്രമത്തിന് തിരിച്ചടി, റൂള്‍സ് ഓഫ് ബിസിനസിനെതിരെ ഘടക കക്ഷി മന്ത്രിമാര്‍
അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Leave a Reply