Flash News

ഒന്നര വയസ്സുകാരന്‍െറ തലയില്‍ നിന്ന് ഫയര്‍ഫോഴ്സ് കലം അറുത്തുമാറ്റി

March 6, 2015 , സ്വന്തം ലേഖകന്‍

Kalam kudungiya boyആലപ്പുഴ: ഒന്നര വയസ്സുകാരന്‍െറ തലയില്‍ കുടുങ്ങിയ കലം ഫയര്‍ഫോഴ്സ് മുറിച്ചുമാറ്റി. തത്തംപള്ളി  മഠത്തില്‍ പുത്തന്‍വീട്ടില്‍ മോഹനന്‍െറ മകന്‍ നിരഞ്ജന്‍ കൃഷ്ണനാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ തല സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിയത്. കലത്തില്‍നിന്ന് തല പുറത്തെടുക്കാന്‍ കഴിയാതെ കുഞ്ഞ് നിലവിളിക്കാന്‍ തുടങ്ങിയതോടെ മോഹനനും ഭാര്യയും ഫയര്‍ ഫോഴ്സ് സ്റ്റേഷനിലത്തെി. ഇവിടെ ജീവനക്കാര്‍ അസി. ഡിവിഷന്‍ ഓഫിസര്‍ അരുണ്‍ കുമാറിന്‍െറ നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ചുമാറ്റിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top