ഫിലഡല്‍ഫിയ: കൊയിക്കേരില് എബ്രഹാം ഗീവര്‍ഗീസ് (പാപ്പച്ചന്) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ അമിച്ചകരി സ്വദേശിയാണ്.
ഭാര്യ :അമ്മുക്കുട്ടി.
മക്കള്‍: മാത്യു, സാറ, ബെന്‍. മരുമക്കള്‍ : സൂസന് , അലക്സ് , ലൗലി. കൊച്ചുമക്കള്‍: ഹന്നാ, ഗ്രേസ്, ഗിയാന്ന, പ്രിയ, ലൂക്കാസ്.
ശവസംസ്കാരം പിന്നീട്.