ഇടതിന്റെ ഉപരോധം അക്രമാസക്തമായി; ലാത്തിച്ചാര്‍ജ്, കണ്ണീര് വാതകം, ജലപീരങ്കി എന്നിവ ഉപയോഗിച്ചു
March 13, 2015 , സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭയ്ക്കു അകത്തും പുറത്തും സംഘര്‍ഷം. ഇടത് ഉപരോധം അക്രമത്തിലേക്കു കടക്കുന്നതായി സൂചന. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാൻ ശ്രമിച്ചു. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പിഎന്‍ജി ജംഗഷനില്‍ വന്‍ സംഘര്‍ഷമാണ് നടക്കുന്നത്.
പിണറായി വിജയന് അടക്കുമുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ മുന്‍ നിരയില്‍ നിന്നും മാറ്റി. എന്നാല്‍ സിപിഎമ്മിന്റെ ജില്ലാ നേതാക്കളടക്കം സമരത്തിന്റെ മുന്‍ നിരയിലുണ്ട്. പൊലീസ് ലാത്തി ചാര്‍ജ് തുടരുകയാണ്. സമാധാനപരമായി സമരം ചെയ്യണമെന്നു നേതാക്കള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
കല്ലേറ് അവസാനിപ്പിക്കണമെന്നു നിര്‍ദേശം. എന്നാല്‍ നിയമസഭയ്ക്ക് പുറത്ത് സംഘര്‍ഷം തുടരുകയാണ് യുവനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുതവണ പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ പിന്നീട് കൂട്ടമായി എത്തി പൊലീസിനു നേരെ കല്ലേറു നടത്തുകയായിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സോളാറില്‍ കുരുക്ക് മുറുകി; മൂന്ന് സിഡികളും ഒരു കത്തും കൈമാറി, ബെന്നി ബെഹനാൻ, തമ്പാനൂർ രവി, സലിംരാജ് എന്നിവരുമായുള്ള സംഭാഷണങ്ങള്‍ സിഡികളില്‍
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
ന്യൂസ് 18 കേരളയിലെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; ദേശീയ പട്ടിക ജാതി കമ്മീഷന് കേസെടുത്തു; ചാനല്‍ എഡിറ്റര്‍ രാജീവ്, സീനിയര്‍ എഡിറ്റര്‍ ലല്ലു, സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ദിലീപ് കുമാര്‍, അവതാരകന് സനീഷ് എന്നിവര്‍ കുടുങ്ങി
പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 19-ന്
ഹിന്ദുത്വ മേധാവി മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍വാസികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി ഫോക്കാനയുടെ അനുസ്മരണ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍, സിനിമകളുടെ റിലീസിംഗ് മുടങ്ങി
പമ്പയില്‍ ആറാട്ടിന് സ്ത്രീകളെ അനുവദിക്കില്ല -ദേവസ്വം ബോര്‍ഡ്
ഫെബ്രുവരി ആദ്യവാരം കണ്ണൂരില്‍ വിമാനമിറങ്ങും
സ്പോട്ട് അഡ്മിഷന്: ഗവ. ലോ കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു
ജനതാദള്‍ പ്രാദേശിക നേതാവ് സൈക്കിള്‍ മോഷണത്തിന് പിടിയില്‍
Leave a Reply