ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്; നെല്ല് സംഭരണത്തിന് 300 കോടി

budjetതിരുവനന്തപുരം: 13ആം ബജജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്. നെല്ല് സംഭരണത്തിന് 300 കോടി പ്രഖ്യാപിച്ചതാണ് ഇതില്‍ പ്രധാനം. കൂടാതെ റബറിന്റെ വിലയിടിവ് തടയുന്നതിനായി 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ സുഗന്ധ വ്യഞ്ജന കൃഷിക്ക് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്ക് ആശ്വാസമായി പ്ലാന്റേഷന്‍ നികുതി പിന്‍‌വലിക്കുകയും പലിശ സബ്സിഡി നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment