ഹൂസ്റ്റണ്‍: ഭാരതീയ കലകളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് അതിനെ ആസ്വാദക ഹൃദയങ്ങളില്‍ എത്തിക്കുന്ന സാരംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ, ഒരു ദിനം മുഴുവന്‍ നീണ്ട സംഗീത കച്ചേരി `സ്വാതി സംഗീത സദസ്സ്’ സൗന്ദര്യാത്മകതയെ തഴുകുന്ന രാഗസഞ്ചാരം കൊണ്ട് ശ്രദ്ധേയമായി.
അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ശാസ്ത്രീയ സംഗീത രംഗത്ത് ശ്രദ്ധേയരായ കലാകാരന്മാര് പങ്കെടുത്തു .പ്രശസ്ത സിനിമാ താരം ദിവ്യാ ഉണ്ണിയുടെ നൃത്ത ചുവടുകള്‍ ചടങ്ങിനു മാറ്റ് കൂട്ടി .
ശുദ്ധമായ കര്‍ണാടക സംഗീതത്തിന്റെ ഉത്തമമായ ആലാപന ശൈലിയിലൂടെ ,അരുണ്‍ കുമാര്‍ ,ഹരി നായര്‍ ,മായ അയ്യര്‍ , ശ്രീദേവി ജോയ്സുല ,ശില്പ സദഗോപന്‍, പ്രേമ ഭട്ട് ,ഉമ രംഗനാഥന് , കൃതി ,ശുഭ തുടങ്ങിയ കലാകാരന്മാര്, ആസ്വാദക ഹൃദയങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യ വഴികളിലെ വര്ണക്കാഴ്ചകള് വരച്ചിട്ടു. അകമ്പടിയേകി വയലിനില്‍ മഹേഷ് അയ്യര്‍ , മായ അയ്യര്‍ ,ശുഭ നരസിംഹന് ,മഞ്ജുള ,ദീപ രാമചന്ദ്രന് ,ആനന്ദ നടയോഗി എന്നിവരും മൃദംഗത്തില്‍ കരുണ്‍ ,ശിവ ,ചരണ്‍ തുടങ്ങിയവരും മികവു തെളിയിച്ചു.ശ്രീ ചിറ്റൂര്‍ രാമചന്ദ്രന്, ശ്രീ ഗണേഷ് എന്നിവര്‍ ആസ്വാദകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു .അമേരിക്കയില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന സംഗീത വിസ്മയത്തിന്റെ സമ്മേളനം ആയി സംഗീത സദസിനെ ആസ്വാദകര്‍ വിലയിരുത്തി .വരും വര്‍ഷങ്ങളിലും സ്വാതി സംഗീത സദസ്സ് കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് സാരംഗിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
ഡാളസില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു, രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഗുരുതരാവസ്ഥയില്‍, പ്രതി അറസ്റ്റില്‍
കേരളാ കള്‍ച്ചറല്‍ ഫോറം, നാമം, മഞ്ച് ഒരുക്കുന്ന ഒരുമയുടെ ഓണം ന്യൂജേഴ്സിയില്‍
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
ഓണവും അദ്ധ്യാത്മിക ചിന്തകളും
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
കൊറോണ വാക്സിൻ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ലഭ്യമാകും, പക്ഷേ വാക്സിനേഷൻ ഒരു വലിയ വെല്ലുവിളിയായിരിക്കും: ലോകാരോഗ്യ സംഘടന
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
കാഥിക ഐഷാബീഗം അന്തരിച്ചു
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
ഹമീദ് ഫൈസി അമ്പലക്കടവിനെ തിരിച്ചെടുത്തു, സമസ്ത നേതാക്കളെ താക്കീത് ചെയ്യും
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശമെന്ന് ജോയ് മാത്യു
Leave a Reply