Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പോയതൊരു മാങ്ങ….കിട്ടിയതൊരു വീട്…!

April 26, 2015 , സ്വന്തം ലേഖകന്‍

Maduro_mango_3280803b

വെനിസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ നേരെ മാങ്ങയെറിഞ്ഞ യുവതിക്ക് ലഭിച്ചത് വീട്. കഴിഞ്ഞാഴ്ചയാണ് സംഭവം ഉണ്ടായത്. അരാഗ്വേ സ്റ്റേറ്റിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് മഡൂറോയുടെ നേരെ മാങ്ങയേറ് ഉണ്ടായത്. മാങ്ങയില്‍ യുവതിയുടെ ഫോണ്‍ നമ്പറും കഴിയുമെങ്കില്‍ വിളിക്കണമെന്നും എഴുതിയിരുന്നു. യുവതി എറിഞ്ഞ മാങ്ങ മഡുറോയുടെ തലയില്‍ തന്നെ കൊണ്ടു. അതിനു ശേഷം അദ്ദേഹം ഈ മാങ്ങ മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. പൊലീസ് നടപടി പ്രതീക്ഷിച്ച് ഭയപ്പെട്ടിരുന്ന യുവതിയെ പ്രസിഡന്‍റിന്‍റെ ഓഫീസില്‍ നിന്നു വിളിച്ചു. യുവതിയുടെ പരാതി പ്രസിഡന്‍റ് നേരിട്ട് കേട്ടറിഞ്ഞു. തുടര്‍ന്ന് സര്‍ക്കാരിന്‍റെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യുവതിക്ക് വീടു നല്‍കിയത്. വീടില്ലാത്തതാണ് യുവതിയുടെ പ്രധാന പരാതി എന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് പിന്നീട് അറിയിച്ചു.

മുന്‍ഗാമി ഹ്യൂഗോഷാവേസിന്‍റെ രീതി പിന്തുടര്‍ന്നാണ് മഡുറോയും ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നത്. എന്നാല്‍ ഇതാദ്യമാണ് പ്രസിഡന്‍റിന് ഇത്തരമൊരനുഭവം ഉണ്ടായത്.

A woman who bashed President Nicolas Maduro on the head with a mango has been promised a new house for her troubles in a surreal tropical tale that has gone viral in Venezuela.

The 52-year-old president was driving a bus through a crowd last weekend in the central state of Aragua when someone in the crowd tossed the fruit at him.

“It says: ‘If you can, call me’,” the former bus driver said later during the week, as he displayed the fruit with a name and phone number scrawled on it on television.

“Marleny Olivo had a problem with her house. (Officials) called her. She was scared. She couldn’t believe it was true. … I’ve approved an apartment for you, Marleny, as part of the ‘Grand Venezuelan Housing Mission’,” he added, vowing to eat the mango.

Venezuela’s ever ebullient cybersphere did not miss a beat, with the president’s populist gesture drawing admiration and derision, plus plenty of jokes.

“If for a mango they give you apartments, then you know what to do: throw him a pineapple!” quipped Dolar Today, a website that quotes the black market for dollars and is hated by Maduro.

Like his predecessor Hugo Chavez, who died in 2013, Maduro collects heaps of petitions during trips, although most are scribbled on paper rather than hurled at him on fruit.

In a habit that delights many poor supporters but irritates critics, Maduro – like Chavez – often personally gives away homes, appliances or pensions to low-income Venezuelans.

However, lacking Chavez’s charm and good fortune with high oil prices, Maduro’s popularity has plummeted since he took office.

Roughly 28.2 per cent of Venezuelans approved of his management of the country in April, according to pollster Datanalisis. That was up from March’s 24.7 per cent, likely due to his campaign against US sanctions on seven government officials, but still nearly half the level when he became president.

The survey also said 45.8 per cent plan to vote for opposition candidates in this year’s parliamentary election, while only 25 per cent support the ruling Socialists. Shortages of food and medicine caused by strict currency controls have taken a heavy toll, particularly the poor, who traditionally have supported “Chavismo.”

“A mango shortage is coming, let’s line up to throw them at Maduro and get a new house!” one Twitter user joked.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top