ന്യൂയോര്‍ക്ക്: ജോര്‍ജ് ജോണ്‍ (81) ഏപ്രില്‍ 26-ാം തിയ്യതി യോങ്കേഴ്സില്‍ നിര്യാതനായി. മാവേലിക്കര വെട്ടത്തുപറമ്പില്‍ കുടുംബാംഗമാണ് പരേതന്. 1987ല്‍ അമേരിക്കയിലേക്ക് കുടിയേറി. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്.
ഭാര്യ: സാറാമ്മ ജോര്‍ജ്.
മക്കള്‍: ലാലു, ലാലി, ഷാജി.
മരുമക്കള്‍: ബീന, ജേക്കബ്, സുമ
കൊച്ചുമക്കള്‍: ലിജു, ജൂലി, ജുബില്‍, പ്രിന്‍സ്, ക്രിസ്റ്റീന, ജോവല്‍, ക്രിസ്റ്റന്‍.
പൊതുദര്‍ശനം: ഏപ്രില്‍ 29-ാം തിയ്യതി വൈകീട്ട് 4 മണിമുതല്‍ രാത്രി 9 മണിവരെ (F. Ruggiero & Sons Funeral Home, 732 Yonkers Ave., Yonkers, NY 10704).
ഏപ്രില്‍ 30-ാം തിയ്യതി രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Thomas Orthodox Church, 4 Riverview Place, Yonkers, NY 10701) സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൗണ്ട് ഹോപ് സെമിത്തേരിയില്‍ (Mount Hope Cemetery, 50 Jackson Ave., Hastings-on-Hudson, NY 10706) സംസ്ക്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020, ജോണ്‍ ഐസക്ക് 914 720 5030, ഷാജി ജോര്‍ജ് 914 310 5337.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply