Flash News

യു.ഡി.എഫ് ജാഥയുടെ ഉദ്ഘാടനം: വീരേന്ദ്രകുമാര്‍ പങ്കെടുക്കും

April 28, 2015 , സ്വന്തം ലേഖകന്‍

MP Veerendrakumarതിരുവനന്തപുരം: യു.ഡി.എഫ് കോഴിക്കോട് മേഖലാജാഥ ജനതാദള്‍-യു നേതാവ് എം.പി. വീരേന്ദ്രകുമാര്‍ തന്നെ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന അനൗപചാരിക ചര്‍ച്ചകളെ തുടര്‍ന്നാണ് പിന്മാറ്റ പ്രഖ്യാപനത്തില്‍നിന്ന് വീരേന്ദ്രകുമാര്‍ ചുവടുമാറ്റിയത്. ഇതത്തേുടര്‍ന്ന് ചൊവ്വാഴ്ച ചേര്‍ന്ന വിപുലമായ യു.ഡി.എഫ് യോഗം കോഴിക്കോട് മേഖലാ ജാഥയുടെ ഉദ്ഘാടനം മുന്‍ നിശ്ചയപ്രകാരം വീരേന്ദ്രകുമാര്‍ തന്നെ നിര്‍വഹിക്കുമെന്ന് പ്രഖ്യാപിച്ചു.

പാര്‍ട്ടിയോട് യു.ഡി.എഫ് നേതൃത്വം കാട്ടിയ അവഗണന ചൂണ്ടിക്കാട്ടി ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീരേന്ദ്രകുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top