Flash News

എന്‍കൗണ്ടര്‍ ഫിലാദല്‍ഫിയായില്‍

April 29, 2015 , ജോയിച്ചന്‍ പുതുക്കുളം

en

ഫിലാദല്‍ഫിയ (പി.എ): മെയ്‌ 1 (വെള്ളി) വൈകിട്ട്‌ 6:30 നും മെയ്‌ 2 (ശനി) രാവിലെ 10 എ. എം. നും വൈകിട്ട്‌ 6:30 പി. എം. നും ഐ. പി. സി. ഇമ്മാനുവേല്‍ ചര്‍ച്ചില്‍ (6445 കാസ്റ്റര്‍ അവന്യൂ ഫിലാദല്‍ഫിയ, പിഎ.19149) വച്ച്‌ എന്‍കൗണ്ടര്‍ ശുശ്രൂഷ നടത്തപ്പെടുന്നു.

അഭിഷിക്ത ദൈവദാസന്‍ പാസ്റ്റര്‍ റെജി നാരായണന്‍ ശുശ്രൂഷിക്കുന്നു, രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ റോബി മാത്യൂ 267 235 3756, ബ്രദര്‍ ജേക്കബ്‌ മാത്യൂ 267 401 3510.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top