14കാരിയെ പീഡിപ്പിച്ച സംഭവം: വൈദികന്‍െറ ജാമ്യാപേക്ഷ തള്ളി

edvin -priest(1)കൊച്ചി: 14കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഫാ. എഡ്വിന്‍ ഫിഗരസ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍െറ ഉത്തരവ്.

പുരോഹിതന്‍ ചെയ്തത് ഹീനകൃത്യമാണെന്നും ഇത്തരത്തില്‍ പീഡനത്തിനിരയായ കുട്ടികള്‍ക്ക് എന്തുസംഭവിച്ചെന്നത് ആരും പിന്നീട് അന്വേഷിക്കാറില്ലന്നും കോടതി നിരീക്ഷിച്ചു.

Print Friendly, PDF & Email

Leave a Comment