30 മിനിറ്റിനുള്ളില്‍ മൂന്ന് ബാങ്കുകള്‍ കൊള്ളയടിച്ച മധ്യവയസ്ക അറസ്റ്റില്‍
May 14, 2015 , പി.പി ചെറിയാന്
ഫ്ലോറിഡ: ഫ്ലോറിഡാ ബ്രണ്ടന്‍ പ്രദേശങ്ങളിലുള്ള മൂന്ന് ബാങ്കുകള്‍ 30 മിനിറ്റിനുള്ളില്‍ കൊള്ളയടിച്ച് രക്ഷപ്പെട്ട 50 വയസ്സുകാരി സിന്‍ഡി കരാബൊയെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
മേയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.19നാണ് ആദ്യമായി ബി.ബി ആന്‍ഡ് ടി ബാങ്ക് കൊള്ളയടിച്ചത്. കൗണ്ടറില്‍ എത്തിയ സിന്‍ഡി ഒരു കുറിപ്പ് കാഷ്യര്‍ക്ക് നല്കി. ‘എന്റെ കൈവശം തോക്കുണ്ട് ഉടന്‍ പണം എന്നെ ഏല്‍പ്പിക്കണം’ പരിഭ്രമിച്ച കാഷ്യര്‍ പണം നല്കി.
അവിടെ നിന്നും രക്ഷപ്പെട്ട പ്രതി 16 മിനിറ്റിനു ശേഷം വെല്‍സ് ഫര്ഗോ ബാങ്കിലെത്തി ഇതേ തന്ത്രം തന്നെ പുറത്തെടുത്തു. അവിടെ നിന്നും കൈക്കലാക്കിയ പണവുമായി അടുത്ത ബാങ്കിനെ ലക്ഷ്യമാക്കി നടന്നകന്നു.
8 മിനിറ്റിനു ശേഷം 3.43നായിരുന്നു അടുത്ത ഊഴം. ഫ്ലോറിഡാ സെന്‍ഡ്രല്‍ ക്രെഡിറ്റി യൂണിയനില്‍ നിന്നും കവര്‍ച്ച ചെയ്ത പണവുമായി ഇവര്‍ രക്ഷപ്പെട്ടു.
ഇതിനിടെ ഹില്‍സ് ബറോ കണ്ടി ഷെറിഫിന് ഇവരുടെ കാര്‍ നമ്പര്‍ ലഭിച്ചിരുന്നു. കാര്‍ നമ്പര്‍ അന്വേഷിച്ച് ചെന്നെത്തിയത് ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു. മൂന്ന് ബാങ്കില്‍ നിന്നും ലഭിച്ച തുകയുമായി അപ്പാര്‍ട്ട്മെന്റില്‍ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച, ഭീഷണി എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്സെടുത്തതിന് ശേഷം ഇവരെ ജയിലിലേക്ക് മാറ്റി.
സാഹസീകമായ ഈ ബാങ്ക് കവര്‍ച്ചയെ കുറിച്ച് പോലീസാണ് മാധ്യമങ്ങളെ അറിയിച്ചത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള സോഷ്യല്‍ സെന്റര്‍ അബുദാബി ‘കേരളോത്സവം 2017’ ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍
30 ലക്ഷത്തിന്റെ തട്ടിപ്പ്: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പോണ്‍സര്‍ഷിപ് മേധാവി അറസ്റ്റില്‍
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ 29, 30 തീയതികളില്‍
‘ഹെവന്‍ലി ഫയര്‍’ ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍
അഭിഷേകജ്വാല കണ്വെന്ഷന് നവംബര്‍ 29, 30 തീയതികളില്‍ അലന്‍ടൗണില്‍
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്ക്ലാന്റിലും യോങ്കേഴ്സിലും – ജൂലൈ 28, 29, 30 തിയ്യതികളില്‍
ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍
30 വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ്-19 ജീവന് തട്ടിയെടുത്തു
വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍
കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഫൊക്കാന കേരളാ കണ്വന്ഷന് ജനുവരി 29 ,30 തീയതികളില്‍: ടോമി കോക്കാട് (ഫൊക്കാനാ ജനറല്‍ സെക്രട്ടറി)
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
ന്യൂയോര്‍ക്ക് സി എസ് ഐ ത്രിദിന കണ്വന്ഷന് സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍; ഡോ. വിനോ ജോണ്‍ ഡാനിയേല്‍ സന്ദേശം നല്‍കും
30 കോടിയുടെ മയക്കുമരുന്നുമായി വിദേശ യുവതി പിടിയില്‍
പെസഹാ അമേരിക്കയിലെ അഞ്ച് ഇടവകകളില്‍ മുറിക്കപ്പെടുന്നു
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതായി പെന്റഗണ്‍
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
മാര്‍ തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ
സഫേണ്‍ സെന്റ് മേരീസ് ഇടവകയിലെ ഹാശാ ആഴ്ച ശുശ്രുഷ
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വന്‍ ശമ്പള വര്‍ധന
വികസനത്തിന് മലപ്പുറത്ത് പുതിയ ജില്ല അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം; ബി.ജെ.പി തലസ്ഥാനത്ത് അക്കൗണ്ട് തുറന്നു
Leave a Reply