കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (KANJ)യുടെ കളേഴ്സ് ഓഫ് ഇന്ത്യ മെയ് 30-ന്, ലാലു അലക്സ് മുഖ്യാതിഥി
May 27, 2015 , ഇടിക്കുള ജോസഫ്
ന്യൂജേഴ്സി: കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത സംഗീത സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് കണ്‍വീനര്‍ മാലിനി നായര്‍ പ്രസിഡന്റ് ജെ പണിക്കര്‍ എന്നിവര്‍ അറിയിച്ചു. മലയാളത്തിന്റെ പ്രിയ നടന് ലാലു അലക്സ് മുഖ്യാതിഥിയായിരിക്കും.
മെയ് 30 ശനിയാഴ്ച വൈകിട്ട് 4:30 ന് വുഡ്ബ്രിഡ്ജ് ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന ഈ സംഗീതസന്ധ്യ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നൃത്ത രൂപങ്ങള്‍ ഒരു വേദിയില്‍ അവതരിപ്പിക്കാന്‍ കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (KANJ) വേദി ഒരുക്കുമ്പോള്‍ വൈവിധ്യം കൊണ്ട് പ്രോഗ്രാം ജനശ്രദ്ധ നേടുന്നു. എം സി മാരായി ജെംസണ്‍ കുര്യാക്കോസ് പ്രവീണ മേനോന് എന്നിവര്‍ പ്രോഗ്രാം നിയന്ത്രിക്കും.
എല്ലാ കലാസ്നേഹികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ മാലിനി നായര്‍, കോ കണ്‍വീനര്‍മാരായ സ്വപ്ന രാജേഷ്, നീന സുധീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ആയ പബ്ലിക് ട്രസ്റ്റ് ആണ് പരിപാടിയുടെ ഒരു പ്രധാന സ്പോണ്സര്. സ്വാദ് ഇന്ത്യന്‍ റസ്റ്റോറന്റിന്റെ രുചിയേറിയ ഭക്ഷണം നിങ്ങള്‍ക്കായി ഒരുക്കുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : :ജെ പണിക്കര്‍ – 732-485-4710, മാലിനി നായര്‍ -732-501-8647 or visit kanj.org

Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
പാക് യുവതിയുടെ കൊലപാതകം; അന്റോണിയറ്റ് സ്റ്റീഫന്‍ 30 വര്‍ഷം ജയില്‍ ശിക്ഷ
സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി
ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം അവിസ്മരണീയമായി
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് പുതിയ നേതൃത്വം, ബോസ് കുര്യനും സിജില്‍ പാലയ്ക്കലോടിയും നയിക്കും
മാഗി നൂഡില്‍സ് അപകടകരമെന്ന് ദല്‍ഹി സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ വില്പന നിര്‍ത്തിവച്ചു
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്: കുഞ്ഞ് മാലിയില്‍ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി
ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
മോന്‍സി വര്‍ഗീസ്, ലിസി മോന്‍സി ദമ്പതികള്‍ ഫോമാ വില്ലേജിന് വീട് നല്കി മാതൃകയാവുന്നു
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
മേരി തോമസ് ന്യുയോര്‍ക്കില്‍ നിര്യാതയായി
മാപ്പ് കമ്മ്യൂണിറ്റി അവാര്‍ഡ് നല്കി സാബു സക്റിയാ, റെജി ഫിലിപ്പ്, ദിയാ ചെറിയാന് എന്നിവരെ ആദരിച്ചു.
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍
കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 7 മുതല്‍ 9 വരെ
ചിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്പ്രവര്ത്തനോദ്ഘാടനം
Leave a Reply