Flash News

ജഗതി ശ്രീകുമാറിനെ കോടിയേരി സന്ദര്‍ശിച്ചു

May 27, 2015 , സ്വന്തം ലേഖകന്‍

kodiyeri with jagathiതിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിന് പേയാടുള്ള സ്കൈലൈന്‍ വില്ലയിലെത്തിയ കോടിയേരി അരമണിക്കൂറോളം ജഗതിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവിട്ടു.

ജഗതി ശ്രീകുമാറിന്‍െറ ഭാര്യ ശോഭ, മക്കളായ രാജ്കുമാര്‍, പാര്‍വതി, മരുമക്കളായ പിങ്കി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ജഗതിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് കോടിയേരി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top