ചെന്നൈ: വിശ്വനാഥന് ആനന്ദിന്‍െറ മാതാവ് സുശീല വിശ്വനാഥന് നിര്യാതയായി. 79 വയസ്സായിരുന്നു. ഭര്‍ത്താവും ദക്ഷിണ റെയിവെ ജനറല്‍ മാനേജരുമായിരുന്ന വിശ്വനാഥന് അയ്യര്‍ക്കൊപ്പം ചെന്നൈയിലായിരുന്നു താമസം. മറ്റ് മക്കള്‍: ശിവകുമാര്‍ (മാനേജര്‍, ക്രോംപ്റ്റണ്‍ ഗ്രീവ്സ്), പ്രൊഫ. അനുരാധ ( മിഷിഗണ്‍ സര്‍വകലാശാലാ, യു.എസ്).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply