മഴ പെയ്യാന്‍ പ്രത്യേക പൂജ നടത്തണമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍
June 7, 2015 , സ്വന്തം ലേഖകന്‍
ചെന്നൈ: മഴ പെയ്യാന്‍ വരുണനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജ നടത്തണമെന്ന് തമിഴ്നാട് ജലവിഭവശേഷി വകുപ്പ് ചീഫ് എന്‍ജിനീയറുടെ സര്‍ക്കുലര്‍. ഇക്കൊല്ലം മഴ കുറവാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിച്ച സാഹചര്യത്തിലാണ് മേയ് 26ന് ചീഫ് എന്‍ജിനീയറായ എസ്. അശോകന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
മതപുരോഹിതരും മറ്റും വെള്ളത്തിലിറങ്ങി നിന്ന് നടത്തുന്ന ‘വരുണ ജപം’ ഉള്‍പ്പെടെ പ്രാര്‍ഥനകളും പൂജാ വഴിപാടുകളും നടത്തിയശേഷം ഇതിന്‍െറ വിവരങ്ങള്‍ ഇ-മെയിലില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനുശേഷം തിരുച്ചിയില്‍ ചേര്‍ന്ന അസി. എന്‍ജിനീയര്‍മാരുടെ യോഗത്തിലും പൂജകള്‍ സംഘടിപ്പിക്കാന്‍ ഇദ്ദേഹം കര്‍ശന നിര്‍ദേശം നല്കി.
മഴ ലഭ്യമാവാത്തപക്ഷം കാവേരി ഡെല്‍റ്റ പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ വകുപ്പ് മേധാവി ഇത്തരത്തിലൊരു സര്‍ക്കുലര്‍ അയച്ചത് വേദനയും ഞെട്ടലുമുളവാക്കിയതായി തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ്. ഇളങ്കോവന് പ്രസ്താവിച്ചു. സര്‍ക്കാര്‍ നടപടികളില്‍ മതനിരപേക്ഷ സ്വഭാവം കൈവെടിയുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പ്രത്യേക മതാചാരങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ഇളങ്കോവന് ആവശ്യപ്പെട്ടു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
‘ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി’; ശത്രുവിനെ നേരിടാന്‍ സൈനികര്‍ക്ക് പുതിയ മുദ്രാവാക്യം
സഹ വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തുന്നത് തടഞ്ഞതിന് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു
ആം ആദ്മിയില്‍ കടുത്ത പ്രതിസന്ധി; ശാന്തിഭൂഷണ്‍ കെജ്രിവാളിനെതിരെ
ആശ ഭോസ്ലേയെക്ക് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം
ജയ മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍, പനീര്‍സെല്‍വത്തിന് ധനകാര്യം
വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു, രണ്ടു പേര് അറസ്റ്റില്‍, ലൗ ജിഹാദാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം
മത മൗലികവാദവും തീവ്രവാദവും മദ്രസകളിൽ നിന്ന് വളരുന്നു: മധ്യപ്രദേശ് സാംസ്ക്കാരിക മന്ത്രി ഉഷാ താക്കൂര്‍
മത വിദ്വേഷം വളര്‍ത്താന്‍ ആരേയും അനുവദിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നിര്‍ദേശിക്കാനാവില്ല – സുപ്രീംകോടതി
ആം ആദ്മികള്‍ ഒത്തുതീര്‍പ്പു തുടങ്ങി, നീക്കം പിളര്‍പ്പ് ഒഴിവാക്കാന്‍
മഴ തുടരുന്നു തമിഴ്നാട്ടില്‍ മരണം 74; പുതുച്ചേരിയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു
ആം ആദ്മിയിലും പൊട്ടിത്തെറി: കേജ്രിവാളിനെതിരെ എം.എല്‍.എ.
यूपी चुनाव: पहले चरण की 73 सीटों पर वोटिंग शुरू, इन दिग्गजों की किस्मत दांव पर
ശശികലക്കെതിരെ അണ്ണാ ഡി.എം.കെയില്‍ എം.ജി.ആര്, ജയ ഗ്രൂപ്പുകള്‍, ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന
ഓം ഉരുവിടുന്നത് നിര്‍ബന്ധമല്ല; യോഗദിനാചരണ പരിപാടിയില്‍ സൂര്യനമസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ല- കേന്ദ്ര ആയുഷ് മന്ത്രി
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചും മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും കേന്ദ്രം പൊതുജനാഭിപ്രായം തേടുന്നു
കേരളത്തിലും ജാതി, മത ഭ്രാന്ത് കൂടുന്നു – എ.കെ. ആന്റണി
അര നൂറ്റാണ്ടിലെ ശത്രുതയ്ക്ക് വിരാമമിട്ട് ഒബാമയും റൗള്‍ കാസ്ട്രോയും കൈകോര്‍ത്തു; ലോക നേതാക്കള്‍ സാക്ഷിയായി
മഴ നോവുകള്‍ (കവിത) വര്‍ഷിണി വിനോദിനി
മഴ ശക്തമായി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135 അടിയില്‍, ജനങ്ങള്‍ ആശങ്കയില്‍
ആന കുത്തിമറിച്ചിട്ട തെങ്ങിനടിയിൽപ്പെട്ട് പാപ്പാൻ മരിച്ചു
ഭൂ പതിവുചട്ട ഭേദഗതി മാണിയുടെ ബന്ധുക്കള്‍ക്ക് വേണ്ടി -പി.സി. ജോര്‍ജ്
കെ ബാബുവിന് 10 കോടി നല്‍കിയെന്ന് ബിജുവിന്റെ രഹസ്യമൊഴി പുറത്ത്; അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍
ആം ആദ്മിയുടെ വിജയം ഉചിതമായ സമയത്തെന്ന് സുരേഷ് ഗോപി
Leave a Reply