ബാർ കോഴ അന്വേഷണത്തിനിടെ നിരവധി തടസങ്ങള്‍ നേരിടേണ്ടി വന്നതായി ജേക്കബ് തോമസ്
June 7, 2015 , ഷാഹിദ് വൈപ്പി
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴ കേസിന്റെ അന്വേഷണത്തിനിടെ നിരവധി തടസങ്ങള്‍ നേരിടേണ്ടിവന്നതായി വിജിലൻസ് മുൻ എ.ഡി.ജി.പി ജേക്കബ് തോമസ് വെളിപ്പെടുത്തി. അന്വേഷണത്തിനിടെ നിരവധി പ്രതിബന്ധങ്ങളുണ്ടായെങ്കിലും അവയെയെല്ലാം തന്റെ മനധൈര്യം ഉപയോഗിച്ച് മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ നന്മ നോക്കിയാണ് പ്രവർത്തിച്ചത്. എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ബാർ കോഴ കേസ് നിഷ്പക്ഷമായാണ് അന്വേഷിച്ചത്. സർക്കാരിന്റേയോ വ്യക്തികളുടേയോ താൽപര്യങ്ങൾക്ക് വഴങ്ങിയിട്ടില്ല. അന്വേഷണത്തിൽ വെള്ളം ചേർത്തിട്ടില്ലെന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ് എസ് എഫ് എക്സലന്‍സി ടെസ്റ്റ് ഞായറാഴ്ച
നടി ആശാ ശരത്തിനെതിരെയുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്ന് പോലിസ്
ഏഴ് തവണ നോട്ടീസ് അയച്ചിട്ടും സി.ഐ ഹാജരായില്ല; നടപടിയെടുക്കുമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി
രണ്ട് മാസം കൊണ്ട് പാഠം പഠിപ്പിക്കും, ഇനി ആര് ഭരിക്കണമെന്ന് വ്യാപാരികള്‍ തീരുമാനിക്കും -ടി. നസിറുദ്ദീന്‍
സ്ത്രീ വിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല, അത് ഏത് പടച്ച തമ്പുരാനായാലും: സംവിധായകന് ദീപേഷ്
എസ് എസ് എല്‍ സി പരീക്ഷ: തിരൂര്‍ ടി.ഐ.സി. സെക്കന്‍ഡറി സ്കൂളിന് വിജയത്തിളക്കം
നടി ലീന പോള്‍ അറസ്റ്റില്‍
दोहरा हत्याकांड: दिल्ली में फैशन डिजाइनर और उनके सहायक का कत्ल, तीन लोग गिरफ्तार
ഉംറ വിസ കാലാവധി 15 ദിവസമായി കുറച്ചു
ഇതാ ഒരു പൂവ്… (കഥ)
ഒരു രൂപ നോട്ടിന്‍െറ പുതിയ പരമ്പര വരുന്നു
ഹോം ഓഫ് ഹോപ്പ് വാര്‍ഷികാഘോഷം (വെര്‍ച്വല്‍ ഇവന്റ്) ഒക്ടോബര്‍ മൂന്നിന്
आज से मुंबई में जेल भरो आंदोलन, तेज हुआ मराठा आरक्षण आंदोलन
അമേരിക്കന്‍ മലയാളികളേ, നാം ഇനി എങ്ങോട്ട്? (വാല്‍ക്കണ്ണാടി)
बांग्लादेश में पत्रकार को किया गिरफ्तार, मरी हुई बकरी की रिपोर्टिंग का आरोप
वाराणसी में लगे PM मोदी के लापता होने के पोस्टर, देर रात पुलिस ने हटवाए
कार से उतरे, ऑटो में बैठ कलेक्ट्रेट पहुंच गए CM रमन सिंह
सौतेले बेटे से कराया मां का रेप, फिर सिर काटकर पिया खून
पेटीएम मॉल पर आईफोन सुपर सेल, मिल रहा बंपर कैशबैक
श्रीलंका का स्कोर 200 रन के पार, आधी टीम लौटी पवेलियन
मॉनसून में नॉर्मल फेशियल से नहीं बनेगी बात, कुछ अलग ट्राई करें
ഫോമാ ഗ്രേറ്റ്ലേക്സ് റീജിയന് വനിതാഫോറം ലോകവനിതാദിനാചരണവും ജീവകാരുണ്യ ധനശേഖരണവും വന്‍വിജയം
ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ അവാര്‍ഡ് തുക ഒരു ലക്ഷം ഡോളര്‍; കോവിഡിനെതിരെയുള്ള പോരാട്ടത്തിന്
4 साल में दर्जनों ऐप और वेब पोर्टल, कुछ ऐसे डिजिटल हुई मोदी सरकार
Leave a Reply