ഫിലാഡല്‍ഫിയയില്‍ നിര്യാതനായ വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി) സംസ്‌കാരം ജൂണ്‍ 13-ന്‌

vijiഫിലാഡല്‍ഫിയ: ഡോ.പി.വൈ ചാക്കോയുടേയും, ലില്ലിക്കുട്ടി ചാക്കോയുടേയും മകന്‍ വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി- 40) സംസ്‌കാരം ജൂണ്‍ 13-ന്‌ നടക്കും. ഭാര്യ: റേച്ചല്‍ തോമസ്‌ (ജോയ്‌സ്‌). മക്കള്‍: ഹന്നാ, ജേസണ്‍. സഹോദരങ്ങള്‍: ജോണ്‍സണ്‍ ഫില്‍ബര്‍റ്റ്‌, ലേറ്റ്‌ പാസ്റ്റര്‍ സാം ഫില്‍ബെര്‍റ്റ്‌.

ജൂണ്‍ 7-ന്‌ നിര്യാതനായ പരേതന്റെ വ്യൂവിംഗ്‌ ജൂണ്‍ 12-നു വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ വൈകിട്ട്‌ 8.30 വരെ എബനേസര്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ ( Eben-Ezer Church of God, 2605 Welsh Road, Philadelphia, PA 19114 ) നടത്തപ്പെടും. ശവസംസ്‌കാര ശുശ്രൂഷ ജൂണ്‍ മാസം 13-ന്‌ ശനിയാഴ്‌ച അതേ ചര്‍ച്ചില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ 10.30 വരേയും, തുടര്‍ന്ന്‌ ശവസംസ്‌കാരം ലോണ്‍ വ്യൂ സെമിത്തേരിയില്‍ (Lawn view Cemetery, 500 Hunting Pike, Rockledge, Pa 19046 ) വെച്ചും നടത്തപ്പെടുന്നതാണ്‌.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News