Flash News

ഏലി ജോസഫ്‌ ഇടിയാലില്‍ (86) ഷിക്കാഗോയില്‍ നിര്യാതയായി

June 15, 2015 , ജോയിച്ചന്‍ പുതുക്കുളം

Untitled

ഷിക്കാഗോ: കൂടല്ലൂര്‍ ഇടിയാലില്‍ പരേതനായ ഉലഹന്നാന്‍ ജോസഫിന്റെ ഭാര്യ ഏലി ജോസഫ്‌ (86) ഷിക്കാഗോയില്‍ നിര്യാതയായി. കൂടല്ലൂര്‍ മുണ്ടപ്ലാക്കീല്‍ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: ജോണ്‍ ഇടിയാലില്‍ (ഷിക്കാഗോ), മേരി തോമസ്‌ (റ്റാമ്പ), ഏലിയാമ്മ തോമസ്‌ (ഷിക്കാഗോ), അന്നമ്മ ജയിംസ്‌ (ഷിക്കാഗോ), മാത്യു ഇടിയാലില്‍ (ഷിക്കാഗോ), ജോസ്‌ ഇടിയാലില്‍ (ഷിക്കാഗോ), ജയിംസ്‌ ഇടിയാലില്‍ (ഷിക്കഗോ). മരുമക്കള്‍: സിസിലി തറപ്പേല്‍, തോമസ്‌ പറച്ചുടലയില്‍, തോമസ്‌ ഇലവംകുഴിപ്പില്‍, ജയിംസ്‌ മഞ്ഞാങ്കല്‍, റെജി പുളിക്കയില്‍, ആന്‍സി കണിയാപറമ്പില്‍, റീന മടയനകാവില്‍.

ജൂണ്‍ 18-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെ മേവുഡിലുള്ള സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഫൊറോനാ ചര്‍ച്ചില്‍ വെച്ച്‌ പൊതുദര്‍ശനവും, പിന്നീട്‌ നാട്ടില്‍ വെച്ച്‌ സംസ്‌കാരവും നടത്തപ്പെടുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു ഇടിയാലില്‍ (630 205 7014), ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208). യു.എസ്‌.എ, 048- 222 54 221 (വീട്‌), 94471 15460 (മൊബൈല്‍, ഇന്ത്യ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top