Flash News

‘സെല്‍ മി ദ ആന്‍സര്‍’ ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ്‌ വരുന്നു! പ്രേക്ഷകരിലെത്തിക്കാന്‍ യുണൈറ്റഡ് മീഡിയ

June 16, 2015 , റെജു ചന്ദ്രന്‍, ഏഷ്യാനെറ്റ്‌

sell_me_with_Mukesh

അറിവിന്‌ വില പേശി പണം നേടൂ! മലയാളത്തിലെ ആദ്യ ടെലിവിഷന്‍ ഷോ ‘സെല്‍ മി ദ ആന്‍സര്‍’ ഏഷ്യാനെറ്റ്‌ ചാനലില്‍ വരുന്നു.

അറിവും വിനോദവും സമന്വയിപ്പിച്ച് ‘സെല്‍ മി ദ ആന്‍സര്‍’ എന്ന പ്രോഗ്രാമില്‍ മലയാളികളുടെ അറിവിന്റെ ആഴം അളക്കാന്‍ വിവിധ ചോദ്യങ്ങളിലൂടെ കടന്നു പോകുന്നു. ഉത്തരം അറിയില്ല എങ്കില്‍ ഫ്ലോറില്‍ സന്നിഹിതരായി രിക്കുന്നവരോട് ചോദിക്കാം സഹായം തേടാം. ശരിയുത്തരത്തിന് വിലപേശി സഹായി കയ്യടിച്ചു മുന്‍പോട്ടു വഴി തെളിക്കാം.

അന്താരാഷ്ട്ര നിലവാരത്തിലാണ് ഏഷ്യാനെറ്റ്‌ ‘സെല്‍ മി ദ ആന്‍സര്‍’ ഒരുക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ളവരെ കേരളമൊട്ടാകെ നടത്തിയ ഒഡീഷനിലൂടെ തിരഞ്ഞെടുത്തു.

മലയാളത്തില്‍ ചരിത്രം സൃഷ്ടിക്കുവാന്‍ പോകുന്ന ഈ ടെലിവിഷന്‍ ഷോ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിക്കുന്നത് യുണൈറ്റഡ് മീഡിയ യുണൈറ്റഡ് ഐ പി ടിവി വഴി ആണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1-732-648-0576, 1-215-558-7777.

emblem


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top