ബെറില്‍ ബെയ്‌സില്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

picture

ന്യൂയോര്‍ക്ക്‌: റാന്നി വെള്ളവന്താനം കുടുംബാംഗം ബെയ്‌സില്‍ ചാക്കോയുടെ മകന്‍ ബെറില്‍ ബെയ്‌സില്‍ (26) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

സംസ്‌കാര ശുശ്രുഷകള്‍ 20-ന്‌ ശനിയാഴ്‌ച ന്യുജേഴ്സി മേപ്പിള്‍വുഡ്‌ ബൈബിള്‍ ചാപ്പല്‍ സഭയുടെ ചുമതലയില്‍ നടത്തും. മാതാവ്‌ ആനി ബേയ്‌സില്‍ രാമമംഗലം മങ്ങാട്ട്‌ കുടുംബാഗമാണ്‌.

സഹോദരങ്ങള്‍: ബെനിറ്റ, അനിഷ (ഇരുവരും യു.എസ്‌.എ).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 845 596 2200

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment