Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി

June 17, 2015 , ജോയിച്ചന്‍ പുതുക്കുളം

imageഫിലഡല്‍ഫിയ: ഡ്രക്‌സെല്‍ സര്‍വകലാശാലയില്‍ നിന്നും നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി. The Burden of Infection-Associated and Common Cancers among South Asians and other Asian Subpopulations in the United States എന്ന വിഷയത്തില്‍ ഡ്രക്‌സെല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ്‌ ലഭിച്ചത്‌.

യുണിവേഴ്‌സിറ്റി ഓഫ്‌ മെരിലാന്‍ഡില്‍ നിന്നും ഡിഗ്രി നേടിയ ശേഷം ജോര്‍ജ്‌ വാഷിങ്ങ്‌ടന്‍ സര്‍വകലാശാലയില്‍ നിന്നും പബ്ലിക്‌ ഹെല്‍ത്തില്‍ മാസ്റ്റേഴ്‌സ്‌ ഡിഗ്രിയും നീന കരസ്ഥമാക്കി.

മേരിലാന്‍ഡില്‍ താമസിക്കുന്ന പരുമല കൊച്ചുകിഴക്കേതില്‍ ജോര്‍ജ്ജിന്റെയും മോളിയുടേയു0 മകളാണ്‌. കെവിന്‍ സഹോദരനണ്‌. പരുമല പളളി ഇടവകാംഗമാണ്‌.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top