Flash News

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ തബല ക്ലാസ്സുകള്‍ ആരംഭിച്ചു

June 18, 2015 , ജയപ്രകാശ് നായര്‍

Tabla Class at NBA Center (1)ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ അംഗങ്ങള്‍ക്ക് വേണ്ടി എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 4 മണി മുതല്‍ 5 മണി വരെ തബല ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നു.

ഉത്തരേന്ത്യന്‍ സമൂഹത്തില്‍ പരക്കെ അറിയപ്പെടുന്ന തബലിസ്റ്റ് സേജല്‍ കുക്കാഡിയ ആണ് ക്ലാസ്സുകള്‍ എടുക്കുന്നത്. തബല പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രദീപ്‌ മേനോന്‍ (516)304-9446 (പ്രസിഡന്റ്), കുന്നപ്പള്ളില്‍ രാജഗോപാല്‍ (917)444-0466 എന്നിവരില്‍ ആരെയെങ്കിലും വിളിക്കുവാന്‍ താല്പര്യപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top