‘ഹെവന്‍ലി ഫയര്‍’ ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍
June 29, 2015 , പി.പി ചെറിയാന്
ഡാളസ്സ്: ഹെവന്‍ലി കോള്‍ ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ ആഗസ്റ്റ് 27 മുതല്‍ 4 ദിവസം നീണ്ടു നില്ക്കുന്ന ‘ഹെവന്‍ലി ഫയര്‍’ സംഘടിപ്പിക്കുന്നു. ഡാളസ്സ് ഫ്രീ വേയില്‍ സാം മൂണ്‍ ഡോട്ട് കോം ബില്‍ഡിംഗിലുള്ള ഹെവന്‍ലി കോള്‍ ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9 വരെയും ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ സണ്ടെ വര്‍ഷിപ്പും ഉണ്ടായിരിക്കും.
യുവാക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സമ്മേളനം ആഗസ്റ്റ് 29 രാവിലെ 10.30 മുതല്‍ ഉച്ചവരെ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പാസ്റ്റര്‍ ബിജി അജ്ജുല്‍, പാസ്റ്റര്‍ റെയ്സണ്‍ തോമസ്, പാസ്റ്റര്‍ റന്ജിത്ത് ജോണ്‍ തുടങ്ങിയ പ്രഗല്ഭ ബൈബിള്‍ പണ്ഡിതന്മാര് ഹെവന്‍ലി ഫയറില്‍ പ്രത്യേക ബൈബിള്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഏവരെയും മിറ്റിംഗിലേക്ക് ക്ഷണിക്കുന്നതായി ജസ്റ്റില് വര്‍ഗീസ് (214 466 9922), അബ്രഹാം അബ്രഹാം (469 964 8530), ജേക്കബ് പുത്തന്‍പുരക്കല്‍ (214 734 4945) എന്നിവര്‍ അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
കേരള സോഷ്യല്‍ സെന്റര്‍ അബുദാബി ‘കേരളോത്സവം 2017’ ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്ക്ലാന്റിലും യോങ്കേഴ്സിലും – ജൂലൈ 28, 29, 30 തിയ്യതികളില്‍
ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍
അഭിഷേകജ്വാല കണ്വെന്ഷന് നവംബര്‍ 29, 30 തീയതികളില്‍ അലന്‍ടൗണില്‍
ന്യൂയോര്‍ക്ക് സി എസ് ഐ ത്രിദിന കണ്വന്ഷന് സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍; ഡോ. വിനോ ജോണ്‍ ഡാനിയേല്‍ സന്ദേശം നല്‍കും
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
രണ്ടു വയസ്സുകാരിയുടെ കൊലപാതകം; ബേബി സിറ്റര്‍ അറസ്റ്റില്‍
സിന്ധ്യ തോമസ് (28) ന്യൂജെഴ്സിയില്‍ നിര്യാതയായി
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ സെപ്റ്റം 28, 29
ബില്ലി ഗ്രഹാമിന് കാപ്പിറ്റോളില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ഫെബ്രുവരി 28, 29
കാട്ടു നായ്ക്കള്‍ ഓടിച്ച് കിണറ്റില്‍ വീണ വിനോദ സഞ്ചാരിയെ ആറ് ദിവസത്തിന് ശേഷം രക്ഷിച്ചു
മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരന് വെടിയുതിര്‍ത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ 29, 30 തീയതികളില്‍
വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍
ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍
കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഫൊക്കാന കേരളാ കണ്വന്ഷന് ജനുവരി 29 ,30 തീയതികളില്‍: ടോമി കോക്കാട് (ഫൊക്കാനാ ജനറല്‍ സെക്രട്ടറി)
30 വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ്-19 ജീവന് തട്ടിയെടുത്തു
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍, രണ്ടു പേര് അറസ്റ്റില്‍
മധുവിധു ആഘോഷത്തിന്റെ നാലാം ദിനം യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
മൂന്നു വയസ്സുകാരിയുടെ മരണം; പിതാവും കാമുകിയും അറസ്റ്റില്‍
കാറിന്റെ ഡിക്കിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണില്‍ നിന്നുള്ള യുവതിയുടേത്
കോവിഡിനെതിരെ പോരാടിയ യുവ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു
Leave a Reply