കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തു

babyതിരുവനന്തപുരം: ശിശു സൗഹൃദ സംസ്ഥാനത്തിനുളള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം കേരളത്തിന്. ശിശുക്കളിലെ ജനിതക രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കുന്നതിനായി നടപ്പാക്കിയ ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതിയാണ് കേരളത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

സാന്ത്വന പരിചരണത്തില്‍ രാജ്യത്തെ മികച്ച മൂന്നാമത്തെ പുരസ്‌ക്കാരവും കേരളത്തിനു ലഭിച്ചതായി ആരോഗ്യ മന്ത്രി വി.എസ്സ് ശിവകുമാര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment