ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായി ജൂലൈയില്‍ ജന്മദിനമുള്ളവരെ ആശീര്‍വദിച്ചു

birthdaysഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായില്‍, ജൂലൈ 5 ഞായറാഴ്ച രാവിലെ 9.45 ന് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ജൂലൈമാസം ജന്മദിനം ആഹോഷിക്കുന്നവര്‍ക്കുന്നവരെ അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.

family offering

Print Friendly, PDF & Email

Related News

Leave a Comment