Flash News

എ.കെ അലക്സാണ്ടർ അറ്റ്‌ലാന്റയില്‍ നിര്യാതനായി

July 16, 2015 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

unnamedഅറ്റ്‌ലാന്റ: കായംകുളം അമ്പികുളങ്ങര തെക്കേതിൽ കുടുംബാഗമായ എ.കെ അലക്സാണ്ടർ (80) (കായംകുളം പൊന്നച്ചൻ) ജൂലൈ 16ന്‌ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് അറ്റ്‌ലാന്റയിലുള്ള മകൾ മോളിയുടെ വസതിയില്‍ നിര്യാതനായി.

ആയൂർ വെങ്ങൂർ പാറവിള വീട്ടില്‍ ശോശാമ്മയാണ് സഹധർമ്മിണി. മക്കൾ: ബോബി അലക്സാണ്ടർ, കാൻസാസ് സിറ്റി, മോളി ബഷീർ, മരുമക്കൾ: ബഷീർ, കൊച്ചു മക്കള്‍: യാസ്മിൻ, നാദിയ

എൻ.സി.സി യിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം 40 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക്‌ കുടിയേറി. അമേരിക്കയിൽ ഹൂസ്റ്റൻ, ഡാലസ്, ടെന്നസി എന്നിവിടങ്ങളിൽ ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ചതിനു ശേഷം വിശ്രമം ജീവിതം നയിച്ചുവരികയായിരുന്നു.

പൊതു ദര്‍ശനം: ജൂലൈ 18-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 11 മണി വരെ ഫൽനിഗൻ ഫ്യൂണറല്‍ ഹോമില്‍ (Flanigan Funeral Home and Crematory 4400 S. Lee St. Buford, Ga 30518 Phone 770-932-1133), www.flaniganfuneralhome.com

സംസ്‌ക്കാരം: ജൂണ്‍ 13 ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ബോർഡ്‌ ലാണ്‍ മെമ്മോറിയൽ ഗാർഡൻ (Broadlawn Memorial Gardens) സെമിത്തേരിയില്‍ സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: മോളി അലക്സാണ്ടർ: 615 427 5914/ 470 326 5197.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top