Flash News
ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു   ****    ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് യുഎസ് ഉപരോധം നീക്കണമെന്ന് ഇറാൻ   ****    എൽ‌പി‌ജി സിലിണ്ടറിന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയും വില കൂടി   ****    ഇന്ത്യൻ മഹാസമുദ്രത്തിൽ ദുരിതമനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകണമെന്ന് എച്ച്ആർഡബ്ല്യു ഇന്ത്യയോട് അഭ്യർത്ഥിച്ചു   ****    കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക തയ്യാറാക്കിയ പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായി   ****   

പി.എം.എഫ് അവാര്‍ഡ് ദാന ചടങ്ങ് ജൂലായ് 26 മുതല്‍ വൈകീട്ട് 6ന് ഡാളസ്സില്‍

July 25, 2015 , പി.പി ചെറിയാന്‍

pmflogo

ഗാര്‍ലന്റ്: ഗാര്‍ലന്റ്, മസ്‌കിറ്റ്, സണ്ണിവെയ്ല്‍ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വലഡിക്ടോറിയന്‍, സലുലട്ടോറിയന്‍ വിദ്യാര്‍ത്ഥികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു.

ജൂലായ് 26 വൈകീട്ട് 6 മണിക്ക് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യാ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ചേരുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.

ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സിജു വി. ജോര്‍ജ്ജ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top