വിസ തട്ടിപ്പിനിരയായവര്‍ തിരിച്ചത്തെി
August 10, 2015 , സ്വന്തം ലേഖകന്‍

കൊച്ചി: വിസ തട്ടിപ്പിനിരയായി സൗദി ജയിലില്‍ കഴിഞ്ഞ മലയാളികളടക്കമുള്ളവര്‍ തിരിച്ചത്തെി. ആറ് മലയാളികളുള്‍പ്പെടെ 53 പേരാണ് ഞായറാഴ്ച ഉച്ചയ്ക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയത്. തിരിച്ചത്തെിയവരില്‍ ആന്ധ്രപ്രദേശ്, യു.പി, രാജസ്ഥാന്, അസം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു.
രണ്ട് ലക്ഷം രൂപ വരെ വിസക്കും ടിക്കറ്റിനുമായി നല്കിയവര് ഇക്കൂട്ടത്തിലുണ്ട്. ഏതുവിധേനയും നാട്ടിലത്തെുന്നതിന് വേണ്ടിയാണ് ഏറെ പേരും പൊലീസിന് കീഴടങ്ങിയത്. മൂന്ന് മാസം മുതല്‍ ഒരാഴ്ച വരെ ജയിലില്‍ കിടന്നവരുണ്ട്. സൗദി സര്‍ക്കാറാണ് ഇവര്‍ക്കെല്ലാം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് എടുത്തുനല്‍കിയത്. എംബസിയും മലയാളി സംഘടനകളും ആത്മാര്‍ഥമായി ഇടപെടലുകള്‍ നടത്തിയതുകൊണ്ടു മാത്രമാണ് നാട്ടിലേക്ക് ഇത്ര വേഗത്തില്‍ എത്താന്‍ കഴിഞ്ഞതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഒരു ചെറുപുഞ്ചിരി, ഒരിറ്റ് ആനന്ദബാഷ്പം, ഒരു കൂപ്പുകൈ, ഒരു നോട്ടം…! ഞാന്‍ സംതൃപ്തനായി
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
ജിഷ വധക്കേസ്; മൃഗീയമായ ഒരു കൊലപാതകത്തിന്റ ചുരുളഴിയുന്നു
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
ടോം സ്വാസി, കെവിന് തോമസ് , ആനാ ക്യാപ്ലൈന്‍ , ജോണ്‍ സി ലിയു, ഉഷിര് പണ്ഡിറ്റ് ഡുറാന്റ് എന്നിവര്‍ക്ക് വന്‍ സ്വീകരണം
ഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
സംഗീത, നൃത്ത, നടന വിസ്മയത്തിന്റെ കേളികൊട്ടുയരുന്നു, ഫോമ റീജണല്‍ യുവജനോത്സവം ജൂണ്‍ 3-ന്
ബാബ്രി മസ്ജിദ് കേസ്: സത്യത്തിന്റെ വിജയമെന്ന് കുറ്റാരോപിതന്, അതേ കൊലയാളി, അതേ മുൻസിഫ്, അതേ കോടതി എന്ന് പ്രതിപക്ഷം
മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 26 ആയി, ആറ് മലയാളികളെ തിരിച്ചറിഞ്ഞു
മിന ദുരന്തം: അന്വേഷണത്തിന് സല്മാന് രാജാവ് ഉത്തരവിട്ടു
ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസ്സില്‍ അബുദാബിയില്‍ മലയാളിക്ക് വധശിക്ഷ
സീബ ബസുമതി അരിയുമായി ബ്രാഡ്മ ഗ്രൂപ്പ് ഖത്തര്‍ മാര്‍ക്കറ്റിലേക്ക്
ഒരു വര്‍ഷം സൗദി മോര്‍ച്ചറിയില്‍ കിടന്ന ഇന്ത്യക്കാരന്റെ മൃതദേഹം കൊണ്ടുപോയി
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു
‘സാംസ’ ഈദ്, ഓണം ആഘോഷങ്ങള്‍ “ശ്രാവണപ്പുലരി – 2016” ഒക്ടോബര്‍ 21 വെള്ളിയാഴ്ച
റൂബി തങ്കം തോമസ് 2018 – ലെ മലയാളി മങ്ക
ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ തുടങ്ങി
ലോക പുകവലി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി
പാപ മോചനങ്ങള്‍ക്കായി ചരിത്രമുറങ്ങുന്ന അറഫയില്‍ ജനലക്ഷങ്ങള്‍; പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങ് നിര്‍വ്വഹിക്കാന്‍ ലോകമെമ്പാടു നിന്നുള്ള തീര്‍ത്ഥാടകര്‍ നീങ്ങിത്തുടങ്ങി
ഇത് സൗദിയിലെ ഒരു പ്രവാസി ജീവിതം; അറിയുക നിങ്ങള്‍ അറിയാതെ പോകുന്ന കഥകള്‍
ഉംറ തീര്‍ഥാടകരുമായി പോയ ബസ് ട്രെയിലറിലിടിച്ച് കത്തി 15 പേര് വെന്തുമരിച്ചു
ചപാല ചുഴലിക്കാറ്റ്: എന്ത് ദുരന്തവും നേരിടാന്‍ സജ്ജമായി ഒമാന്‍
ഒരു കുളിര്‍ക്കാറ്റ്: ജാസ്മിന് സമീറിന്റെ പ്രണയാക്ഷരങ്ങള്‍ക്ക് ഇഖ്ബാല്‍ കണ്ണൂര്‍ ഈണമിടുമ്പോള്‍
Leave a Reply