ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ഏരിയ യൂനിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

2

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ഏരിയ യൂനിറ്റ് ഇന്ത്യയുടെ 69 -മത് സ്വാതന്ത്ര്യ ദിനാഘോഷം അസ്രി ലേബര്‍ ക്യാമ്പില്‍ കേക്ക് മുറിച്ചു ആഘോഷിച്ചു. ലാല്‍ കെയെര്‍സ് അസ്രി യൂനിറ്റ് കോ ഓര്‍ഡിനേറ്റര്‍ അരുണ്‍ ഗണേശന്‍ കേക്ക് മുറിച്ചു കൊണ്ട് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ് എം. എന്നിവര്‍ സംസാരിക്കുകയും എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment