ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ന്യുയോര്‍ക്കില്‍

Lillykutty Samuelന്യുയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 5, 6 തീയതികളില്‍ ഹിക്സ് വില്ലിലുള്ള ജെറുസലേം അവന്യൂ ഇന്ത്യാ പെന്തക്കോസ്തല്‍ അസ്സംബ്ലിയില്‍ നടത്തപ്പെടും. ദ്വിദിന കണ്‍‌വന്‍ഷനില്‍ സിസ്റ്റര്‍ ലില്ലിക്കുട്ടി സാമുവേല്‍ (ബാംഗ്ലൂര്‍) മുഖ്യ പ്രഭാഷണം നടത്തും.

എല്ലാ ദിവസവും വൈകിട്ട് 6.30 നു കണ്‍വന്‍ഷന്‍ ആരംഭിക്കും. സഹോദരിമാരായ സോഫി വര്‍ഗീസ്, എലിസബത്ത് തോമസ്, ഷീല പോള്‍, ജോയീസ് ജേക്കബ്, ജെയ്സി തോമസ്‌ എന്നിവര്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ipc eastern region women's_flyer _1

Print Friendly, PDF & Email

Leave a Comment