ഒൗറംഗസീബ് റോഡ് ഇനി കലാം റോഡ്
August 30, 2015 , സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഒൗറംഗസീബ് റോഡിന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ പേരിടും. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. താജ് മാന്‍സിങ് ഹോട്ടലിനു മുന്നില്‍നിന്ന് തുടങ്ങി സഫ്ദര്‍ജങ് റോഡിനരികില്‍ ചെന്നു ചേരുന്ന റോഡാണിത്.
തീരുമാനത്തെ സ്വാഗതം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വീറ്റു ചെയ്തത് അവകാശവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നു. നഗരസഭാ യോഗത്തിലെ തീരുമാനത്തിനു തൊട്ടുപിന്നാലെ കെജ്രിവാള് ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.
ഇതോടെ കെജ്രിവാള് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രിക്ക് താന്‍ നല്കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെന്നും ബി.ജെ.പി എം.പി മഹേഷ് ഗിരി പ്രസ്താവിച്ചു. റോഡിന് ക്രൂര ചക്രവര്‍ത്തിയായ ഒൗറംഗസീബിന്‍െറ പേര് ഒഴിവാക്കി രാജ്യസ്നേഹിയായ കലാമിന്‍െറ പേര് നല്കുമ്പോള് ചരിത്രത്തിനു പറ്റിയ തെറ്റു തിരുത്തുകയാണെന്നും ഗിരി പറഞ്ഞു.
ഒൗറംഗസീബ് റോഡിന്‍െറ പേരു മാറ്റണമെന്ന ആവശ്യം 2014 മുതല്‍ ഉയര്‍ന്നിരുന്നവെന്നും ഗുരു ഗോബിന്ദ് സിങ് റോഡ് എന്നോ ദാരാ ശിഖോ റോഡ് എന്നോ മാറ്റാനായിരുന്നു ആവശ്യമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി പറഞ്ഞു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
ഹിന്ദുത്വ മേധാവി മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍വാസികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
യേശുദാസിന് പത്മവിഭൂഷന്, ചേമഞ്ചേരി, അക്കിത്തം, പൊന്നമ്മാള്‍, ശ്രീജേഷ്, മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീ
ശശികലയുടെ മാപ്പപേക്ഷ പന്നീര്‍സെല്‍വം പുറത്തുവിട്ടു, പാര്‍ട്ടി അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബാങ്കിന് കത്തും നല്കി
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
ഒരുവശത്ത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നു; മറുവശത്ത് അവരെ നടുറോഡില്‍ അകലം പാലിച്ചിരുത്തി സര്‍ക്കാര്‍ ഫോട്ടോയെടുക്കുന്നു; എന്തൊരു പ്രഹസനം!
പ്രതിരോധ, വ്യോമയാന, ഒൗഷധ മേഖലകളില്‍ നൂറുശതമാനം വിദേശ നിക്ഷേപം വരുന്നു
ദില്ലി ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി പണം തട്ടിയ യുവാവ് പിടിയില്‍, കെണിയില്‍ പെട്ടത് നിരവധി യുവതികള്‍
സ്പോട്ട് അഡ്മിഷന്: ഗവ. ലോ കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു
പമ്പയില്‍ ആറാട്ടിന് സ്ത്രീകളെ അനുവദിക്കില്ല -ദേവസ്വം ബോര്‍ഡ്
ഫെബ്രുവരി ആദ്യവാരം കണ്ണൂരില്‍ വിമാനമിറങ്ങും
തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍, സിനിമകളുടെ റിലീസിംഗ് മുടങ്ങി
പ്രൊഫസര്‍ കെ.വി തോമസിനും ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8ന് ഡാളസ്സില്‍ സ്വീകരണം
ഇന്ത്യന്‍ അമേരിക്കന്‍ ഓഫ് മലയാളി അസോസിയേഷന് ഓഫ് ലോംഗ് ഐലന്‍ഡ് ഓണാഘോഷവും, അവാര്‍ഡ് വിതരണവും നടത്തി
ഓണ്‍ലൈന്‍ പെണ്‍വാണിഭം: അന്വേഷണസംഘത്തില്‍ ബാഹ്യശക്തി, പൊലിസിന് ആശയക്കുഴപ്പം
ശോശാമ്മ ജോസഫിനെ മണ്ഡലം പ്രതിനിധിയായും, ശാമുവേല്‍ കെ. ശാമുവേല്‍, ശാമുവേല്‍ നൈനാന് എന്നിവരെ ഭദ്രാസന അസംബ്ലിയിലേക്കും തെരഞ്ഞെടുത്തു
Leave a Reply