Flash News

മറിയാമ്മ തോമസ്സ് നിര്യാതയായി

September 5, 2015 , ജീമോന്‍ റാന്നി

Untitled

ന്യുയോര്‍ക്ക് : റാന്നി ചെത്തോങ്കര പറക്കുളത്തു പരേതനായ പി .എം തോമസ്സിന്‍റെ (കുഞ്ഞപ്പന്‍ ഉപദേശി) ഭാര്യ മറിയാമ്മ തോമസ്സ് (കുഞ്ഞമ്മ 85) നിര്യാതയായി . സംസ്ക്കാരം സെപ്റ്റംബര്‍ 9 ബുധനാഴ്ച 12:30 P M നു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍. പരേത പെരിങ്ങിലിപ്പുറം ഈരിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍ : തോമസ്സ് മാത്യു (ബാബു, ന്യുയോര്‍ക്ക്), മേഴ്സി, വത്സലന്‍ (റയില്‍വേ, കൊച്ചി), സൂസി, സാബു (ദുബായ്).

മരുമക്കള്‍ : മോളി (ന്യുയോര്‍ക്ക്‌) മോനച്ചന്‍ നീറംപ്ലാക്കല്‍, പൊന്നമ്മ, സാംകുട്ടി പൂവണ്ണംമൂട്ടില്‍, ബിന്ദു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Ph 516 320 6057 (New York), 9961300240 (India)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top