Flash News

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ മലയാളം സ്‌കൂളിലെ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു

September 12, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

EMBLEM-1ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ നേതൃത്വത്തിലുള്ള മലയാളം സ്‌കൂള്‍ അവധിക്കു ശേഷം സെപ്തംബര്‍ 20 ഞായറാഴ്ച പുനരാരംഭിക്കുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രശംസനീയമായ നിലയിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4 മുതല്‍ 5.30 വരെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. നിലവിലുള്ള ക്ലാസ്സുകള്‍ക്ക് പുറമെ പുതിയ ബാച്ചും ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ഈപ്പന്‍ 832-541-2456.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top