ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ്‌ ഷട്ടില്‍ ടൂര്‍ണമെന്റ്‌ ഒക്‌ടോബര്‍ 31-ന്‌

image (2)ഷിക്കാഗോ: ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബിന്റെ (സി-ക്യൂബ്‌) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റ്‌ ഒക്‌ടോബര്‍ 31-ന്‌ ശനിയാഴ്‌ച ബല്‍വുഡിലുള്ള സീറോ മലബാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച്‌ നടക്കും.

പുരുഷ, സ്‌ത്രീ, ജൂണിയര്‍, ഡബിള്‍സ്‌ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ രജിസ്‌ട്രേഷനും ടൂര്‍ണമെന്റിനെ കുറിച്ചുള്ള മറ്റ്‌ വിവരങ്ങള്‍ക്കും ജോണ്‍ വര്‍ക്കി (630 849 0608), ബിറ്റോ പഴയാറ്റില്‍ (773 671 7542), ആല്‍വിന്‍ കിഷോര്‍ (630 274 5423) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന്‌ ക്ലബ്‌ സെക്രട്ടറി ജോഷി ജോണ്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment