ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം
September 28, 2015 , സ്വന്തം ലേഖകന്‍
സാന്‍ഹോസെ: യു.എസ് സന്ദര്‍ശനത്തിനിടെ ഞായറാഴ്ച നടന്ന നാല് പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ധരിച്ചത് നാലുതരം വിശേഷ വസ്ത്രങ്ങള്‍. അമേരിക്കയിലെ ജനപ്രിയ ഓട്ടോമേറ്റീവ് കമ്പനിയായ ടെസ്ല മോട്ടേഴ്സിലെ സന്ദര്‍ശനത്തോടെയാണ് മോഡി ഞായറാഴ്ച പര്യടനം ആരംഭിച്ചത്.
കാക്കി നിറത്തിലുള്ള പാന്റും നീല ഷര്‍ട്ടും ഐവറി നിറമുള്ള കോട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ഇവിടെ നിന്ന് മോദി നേരെ പോയത് ഡിജിറ്റല്‍ ഇന്ത്യ പരിപാടിക്ക്. ഐ.ടി ഭീമന്മാര് അണിനിരന്ന വേദിയില്‍ വിശേഷ സന്ദര്‍ഭങ്ങളില്‍ അണിയുന്ന ഇളം ബ്രൗണ്‍ നിറത്തിലുള്ള ബാന്ധാല സ്യൂട്ടായിരുന്നു വേഷം. വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ കറുപ്പ്, നീല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഫേസ്ബുക്, ഗൂഗ്ള്‍ ആസ്ഥാനത്തത്തെിയ മോദി കറുത്ത പാന്റിനൊപ്പം ക്രീം ഷര്‍ട്ടും കറുപ്പ് നെഹ്റു ജാക്കറ്റുമാണ് ധരിച്ചത്. ഇന്ത്യക്കാരെ കാണാന്‍ സാപ് സെന്ററിലത്തെിയ മോഡിക്ക് വെള്ള കുര്‍ത്തയും ബ്രൗണ്‍ നിറത്തിലുള്ള നെഹ്റു ജാക്കറ്റുമായിരുന്നു വേഷം.

Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം അവിസ്മരണീയമായി
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്: കുഞ്ഞ് മാലിയില്‍ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി
പാക് യുവതിയുടെ കൊലപാതകം; അന്റോണിയറ്റ് സ്റ്റീഫന്‍ 30 വര്‍ഷം ജയില്‍ ശിക്ഷ
കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (KANJ)യുടെ കളേഴ്സ് ഓഫ് ഇന്ത്യ മെയ് 30-ന്, ലാലു അലക്സ് മുഖ്യാതിഥി
ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് പുതിയ നേതൃത്വം, ബോസ് കുര്യനും സിജില്‍ പാലയ്ക്കലോടിയും നയിക്കും
ചിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍
മേരി തോമസ് ന്യുയോര്‍ക്കില്‍ നിര്യാതയായി
മോന്‍സി വര്‍ഗീസ്, ലിസി മോന്‍സി ദമ്പതികള്‍ ഫോമാ വില്ലേജിന് വീട് നല്കി മാതൃകയാവുന്നു
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്പ്രവര്ത്തനോദ്ഘാടനം
രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍
സജി ജോര്‍ജ്, ഷൈനി ഡാനിയേല്‍, ബിജി മാത്യു എന്നിവരെ വിജയിപ്പിക്കാന്‍ ആഹ്വാനം
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍
കാമുകിയെ കണ്ടെത്താന്‍ വനിതാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തേടി ഒരു യുവാവ്
മാപ്പ് കമ്മ്യൂണിറ്റി അവാര്‍ഡ് നല്കി സാബു സക്റിയാ, റെജി ഫിലിപ്പ്, ദിയാ ചെറിയാന് എന്നിവരെ ആദരിച്ചു.
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
Leave a Reply