2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
October 7, 2015 , സ്വന്തം ലേഖകന്‍
സ്റ്റോക്ക്ഹോം : ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ക്കാണ് പുരസ്കാരം.
ഡിഎന്‍എയെ കുറിച്ച് നടത്തിയ പഠനങ്ങളാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയിരിക്കുന്നത്. സ്വീഡന് സ്വദേശിയാണ് തോമസ് ലിന്‍ഡാല്‍. 1938ലാണ് അദ്ദേഹം ജനിച്ചത്. പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ അമേരിക്കന്‍ സ്വദേശികളുമാണ്. 1943 ലാണ് ഇരുവരും ജനിച്ചത്. കോശങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളെ കുറിച്ചുള്ളതാണ് ഇവരുടെ പഠനം. തകരാറിലാവുന്ന ഡിഎന്‍എ ഘടനയെ കോശങ്ങള്‍ എങ്ങനെ ശരിയാക്കുന്നുവെന്ന പഠനമാണ് ഇവരെ നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്.
അതോടൊപ്പം ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം രണ്ടു പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. തകാകി കജീത, ആര്‍തര്‍ ബി. മക് ഡൊണാള്‍ഡ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ജപ്പാന് സ്വദേശിയാണ് തകാകി. കാനഡ സ്വദേശിയാണ് ആര്‍തര്‍. ന്യൂട്രിനോകളെ കുറിച്ചുള്ള പഠനമാണ് ഇരുവര്‍ക്കും പുരസ്കാരം നേടിക്കൊടുത്തത്. ന്യൂട്രിനോകള്‍ക്ക് മാസ് ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ന്യൂട്രിനോകള്‍ക്ക് മാസ് ഇല്ലെന്നാണ് ഇതുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചെറിയ അളലവില് മാസ് ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
ഓണവും അദ്ധ്യാത്മിക ചിന്തകളും
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
കൊറോണ വാക്സിൻ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ലഭ്യമാകും, പക്ഷേ വാക്സിനേഷൻ ഒരു വലിയ വെല്ലുവിളിയായിരിക്കും: ലോകാരോഗ്യ സംഘടന
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഡാളസില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു, രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഗുരുതരാവസ്ഥയില്‍, പ്രതി അറസ്റ്റില്‍
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
കേരളാ കള്‍ച്ചറല്‍ ഫോറം, നാമം, മഞ്ച് ഒരുക്കുന്ന ഒരുമയുടെ ഓണം ന്യൂജേഴ്സിയില്‍
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
കാഥിക ഐഷാബീഗം അന്തരിച്ചു
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും
അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശമെന്ന് ജോയ് മാത്യു
ഹമീദ് ഫൈസി അമ്പലക്കടവിനെ തിരിച്ചെടുത്തു, സമസ്ത നേതാക്കളെ താക്കീത് ചെയ്യും
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
Leave a Reply