Flash News

സം‌വിധാനരംഗത്ത് നാദിര്‍ഷായുടെ കന്നിപ്രവേശം; “അമര്‍ അക്ബര്‍ ആന്‍റിണി”യിലെ ഗാനം ജനപ്രിയമാകുന്നു

October 11, 2015 , സ്വന്തം ലേഖകന്‍

amarഅമര്‍ അക്ബര്‍ ആന്‍റിണിയിലെ ആദ്യഗാനം ജനപ്രീയമാകുന്നു. വിജയ് യേശുദാസ്, അഫ്സല്‍, സമദ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച മഞ്ഞാടും എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സംവിധാന രംഗത്ത് നാദിര്‍ഷായുടെ ആദ്യ ചുവട് വയ്പ്പ് കൂടിയാണ് ചിത്രം. ചിത്രത്തില്‍ പൃഥ്വി രാജ്, ജയസൂര്യ, ഇന്ദ്രജിത്ത് , നമിതാ പ്രമോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

മൂന്നു താരങ്ങളുടെയും തകര്‍പ്പന്‍ ഡാന്‍സുമായാണ് ഗാനം എത്തിയിരിക്കുന്നത്. ചടുലമായ നൃത്ത ചുവടുകളും ഒപ്പം ഡയലോഗുമാണ് ഗാനത്തെ ജനപ്രിയമാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top