ശിവഗിരി തീര്‍ഥാടനത്തിന് സോണിയ വരും

soniyaന്യൂഡല്‍ഹി: ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ ഡിസംബര്‍ 30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കില്ല. ഇരുവരെയും മുഖ്യമന്ത്രി കണ്ടിരുന്നു. കേരളത്തിലത്തെുന്ന സോണിയ ഗാന്ധി കോണ്‍ഗ്രസ് സമ്മേളനത്തിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment