ഡാളസ് സെന്റ് പോള്‍സ് യുവജനസഖ്യം കണ്വെന്ഷന് ഒക്ടോബര്‍ 23 മുതല്‍
October 20, 2015 , പി.പി ചെറിയാന്
മസ്കിറ്റ് (ഡാളസ്) : സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്വെന്ഷന് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23, 24 തിയ്യതികളില്‍ വൈകീട്ട് 7 മണി മുതലും ഒക്ടോബര്‍ 25 രാവിലെ വിശുദ്ധ കുര്ബാനയോടനുബന്ധിച്ചും നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ സുവിശേഷകന് സജി റാന്നി വചന പ്രഘോഷണം നടത്തും.
‘ബ്ലൂം വെയര്‍ യു ആര് പ്ലാന്റഡ്’ എന്നതാണ് കണ്‍വെന്‍ഷനില്‍ പ്രധാന വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ 28 വര്‍ഷങ്ങളായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സാമുവേല്‍ റ്റി. ചാക്കോ (സജി റാന്നി) കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് എന്ന സംഘടനയില്‍ 23 വര്‍ഷം പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ ബാംഗ്ലൂര്‍ ഹോപ് മിനിസ്ട്രിയില്‍ സിറ്റി കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഷൈജു പി. ജോണ്‍ – 972 226 0976, അജു മാത്യു (സെക്രട്ടറി, യുവജനസംഖ്യം) – 214 554 2610, ബാബു പി. സൈമണ്‍ (കണ്‍വീനര്‍) – 972 226 0976.

Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
ഡാളസില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു, രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഗുരുതരാവസ്ഥയില്‍, പ്രതി അറസ്റ്റില്‍
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
സംഗീത നാടക അക്കാഡമി പുരസ്ക്കാരം പ്രഖ്യാപിച്ചു; ഫാദര്‍ പൂവത്തിങ്കല്‍, മഞ്ജു വാര്യര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് പുരസ്ക്കാരം
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
ഓണവും അദ്ധ്യാത്മിക ചിന്തകളും
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
കൊറോണ വാക്സിൻ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ലഭ്യമാകും, പക്ഷേ വാക്സിനേഷൻ ഒരു വലിയ വെല്ലുവിളിയായിരിക്കും: ലോകാരോഗ്യ സംഘടന
കേരളാ കള്‍ച്ചറല്‍ ഫോറം, നാമം, മഞ്ച് ഒരുക്കുന്ന ഒരുമയുടെ ഓണം ന്യൂജേഴ്സിയില്‍
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
കാഥിക ഐഷാബീഗം അന്തരിച്ചു
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
Leave a Reply