കന്യകയല്ലന്ന് പറഞ്ഞ് ആദ്യരാത്രിയില്‍ വരന്‍ വധുവിനെ നാലാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു

murderബീജിംഗ്: ആദ്യ രാത്രിയില്‍ വധു കന്യകയല്ലെന്ന് അറിഞ്ഞ വരന്‍ വിവാഹ പിറ്റേന്ന് വധുവിനെ നാലാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു. ഈജിപ്തിലെ തലസ്ഥാനമായ കെയ്‌റോയിലെ ഒരു കെട്ടിടത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ വരനെ പോലീസ് അറസ്റ്റ് ചെയ്തു.

വധു കന്യകയല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് വരന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വരന്‍ വധുവിനെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കെറിയുന്നത് കണ്ടവരുണ്ട്. ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment