ഏബ്രഹാം കുരുവിള (കുഞ്ഞവറാച്ചന്‍) നിര്യാതനായി

Untitled

ചിക്കാഗോ: ചിക്കാഗോയിലെ ദീര്‍ഘകാല താമസക്കാരനും പിന്നീട്‌ നാട്ടില്‍ താമസവുമാക്കിയിരുന്ന ഏബ്രഹാം കുരുവിള (കുഞ്ഞവറാച്ചന്‍) നാട്ടില്‍ നിര്യാതനായി.

കോട്ടയം പനച്ചിക്കാട്‌ പാത്താമുട്ടം മഠത്തിപറമ്പില്‍ കുടുംബാംഗമാണ്‌. മറിയാമ്മ ഏബ്രഹാം (അമ്മിണി) സഹധര്‍മ്മിണിയാണ്‌.

മക്കള്‍: എബി ഏബ്രഹാം (ഡിട്രോയിറ്റ്‌), ജോ ഏബ്രഹാം (ചിക്കാഗോ), അറ്റോര്‍ണി സാബി ഏബ്രഹാം (വാഷിംഗ്‌ടണ്‍ ഡി.സി).

മരുമകള്‍: ആഞ്ചല. കൊച്ചുമക്കള്‍: അലക്‌സിസ്‌, ആന്‍ഡ്രു, അന്നാ.

ശവസംസ്‌കാരം പിന്നീട്‌ നാട്ടില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 91 953902 7882.

Print Friendly, PDF & Email

Leave a Comment