Flash News

‘ഗ്ലോബല്‍ ഗാന്ധി’ എന്ന വിഷയത്തില്‍ ചര്‍ച്ച നവംബര്‍ 10ന് ആര്‍ലിംഗ്ടണില്‍

November 6, 2015 , പി.പി ചെറിയാന്‍

gandhi-2ആര്‍ലിംഗ്ടണ്‍ (ടെക്സസ്സ്) : യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സ് ആര്‍ലിംഗ്ടണില്‍ ‘ഗ്ലോബല്‍ ഗാന്ധി’ എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ഗാന്ധിജിയുടെ സമര മാര്‍ഗങ്ങളുടെ പ്രസക്തി എന്നതായിരിക്കും ചര്‍ച്ചാവിഷയം.

നവംബര്‍ 10ആം തിയ്യതി ചൊവ്വാഴ്ച സെന്‍‌ഡ്രല്‍ ലൈബ്രറിയില്‍ നടക്കുന്ന ചര്‍ച്ചക്ക് യു.റ്റി.എ കോളേജ് ഓഫ് ലിബറല്‍ ആര്‍ട്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് ആന്ത്രോപോളജി, ഗാന്ധി വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക.

നവംബര്‍ മാസം യൂണിവേഴ്സിറ്റി ‘ഏഷ്യന്‍ ഹെറിറ്റേജ് മാസമായി’ ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 817 272 2661.

gandhi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top