ഗോമതി തിരിച്ചത്തെി, ദുരൂഹത ബാക്കി
November 18, 2015 , സ്വന്തം ലേഖകന്‍
മൂന്നാര്‍: പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി മൂന്നാറില്‍ തിരിച്ചത്തെി. എങ്കിലും ദുരൂഹത ബാക്കിയാണ്. ഗോമതിയോടൊപ്പം കാണാതായ ഒരുമൈ നേതാക്കളുടെ സഹായി മനോജും തിങ്കളാഴ്ച രാത്രി മൂന്നാറില്‍ മടങ്ങിയത്തെി. നല്ലതണ്ണി ബ്ലോക്കില്‍ നിന്ന് വിജയിച്ച ഗോമതി ദേവികുളത്ത് വിജയഘോഷം നടത്തുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി രണ്ടുദിവസം കഴിഞ്ഞ് ദേവികുളത്തത്തെിയ ഗോമതിയും സംഘവും തൊഴിലാളികളുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തിരുന്നു. എന്നാല്‍, ഗോമതിയും സംഘവും ജാമ്യമെടുക്കാതെ മൂന്നാറില്‍ നിന്ന് പോകുകയായിരുന്നു. പൊലീസും സ്പെഷല്‍ ബ്രാഞ്ചും ഊര്‍ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. എ.ഐ.എ.ഡി.എം.കെയില്‍ ചേരാന്‍ ഗോമതി തമിഴ്നാട്ടില്‍ പോയതായ അഭ്യൂഹവും ശക്തമായിരുന്നു. ദേവികുളത്ത് നടന്ന അടിപിടിയില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ഗോമതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മനോജിന്‍െറയും ഗോമതിയുടെയും തിരോധാനം.
കഴിഞ്ഞദിവസം ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ലിസി സണ്ണി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും ഗോമതിയും മനോജും പങ്കെടുത്തിരുന്നില്ല. ഗോമതി എവിടെയെന്ന ചോദ്യത്തിന് അവര്‍ പാര്‍ട്ടി രൂപവത്കരിക്കാന്‍ തമിഴ്നാട്ടില്‍ പോയതായി ലിസി പറയാതെ പറയുകയുമുണ്ടായി.
പെമ്പിളൈ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതായി ഇന്റലിജന്റ്സ് റിപ്പോട്ടുകള്‍ സര്‍ക്കാറിന് ലഭിച്ചതായി അറിയുന്നു. തോട്ടം മേഖലകളില്‍ തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ചൂണ്ടിക്കാട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ഹൈടെക് കലാമേളയുമായി തിരുവനന്തപുരം: 19 വേദികളിലും വൈഫൈ
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
സുന്നി ഭീകരര്‍ കാരുണ്യമുള്ളവര്‍, തങ്ങളെ നന്നായി സംരക്ഷിച്ചെന്ന് നഴ്സുമാര്‍
കറുത്ത ദിനമെന്ന് മുഖ്യമന്ത്രി, അക്രമം അടിച്ചമര്‍ത്തുമെന്ന് ചെന്നിത്തല
മികച്ച ചിത്രങ്ങളെ തഴഞ്ഞ് ‘ന്യൂ ജെന്‍’ പടങ്ങള്‍ക്ക് അംഗീകാരം, നിവിന്‍ പോളി മറികടന്നത് മമ്മൂട്ടിയെ, നസ്രിയ മഞ്ജുവാര്യരെയും
ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു, മികച്ച നേട്ടങ്ങളുമായി ഡിസൈനര്‍ മുജീബ് റഹ്മാന്
തപാല്‍ മുഖേന സ്വര്‍ണം, മുത്ത് തട്ടിപ്പ്
ശ്രദ്ധ പിടിച്ചുപറ്റിയ വിചാരണ, വിചാരണ വൈകിപ്പിക്കാനും ശ്രമം നടന്നു
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില, രോഗം തങ്ങള്‍ക്ക് ബാധിക്കില്ലെന്ന മട്ടില്‍ ജനങ്ങള്‍, കര്‍ശന നടപടിയുമായി പോലീസ്
എന്‍െറ മെയില്‍ ഹാക്ക് ചെയ്തു, അപമാനം ഇനി സഹിക്കാന്‍ വയ്യ- അഞ്ജു ബോബി ജോര്‍ജ്
സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്മാന്’ പോലീസ് പിടിയില്‍
സ്വപ്ന സുരേഷ് വമ്പിച്ച സ്വത്തിന്റെ ഉടമ, ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച എന്‍ ഐ എ കണ്ടെത്തിയത് കോടികളും സ്വര്‍ണ്ണവും
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
ജിഷ വധക്കേസില്‍ പൊലീസിന് വന്‍ വീഴ്ച, പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ ഡിവൈ.എസ്.പി ചരടുവലി നടത്തി
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ കുട്ടിക്കുറ്റവാളി അഞ്ജാത കേന്ദ്രത്തില്‍, മോചനം ഞായറാഴ്ച
Leave a Reply