ഓണ്‍ലൈന്‍ പെണ്‍വാണിഭം: അന്വേഷണസംഘത്തില്‍ ബാഹ്യശക്തി, പൊലിസിന് ആശയക്കുഴപ്പം
December 2, 2015 , സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പിടികൂടിയ അന്വേഷണസംഘത്തില്‍ യൂനിഫോമിടാത്ത ഒരാള്‍. പൊലീസ് സേനാംഗമല്ലാത്ത ഈ ഉദ്യോഗസ്ഥന് തുടക്കം മുതല്‍ അന്വേഷണസംഘത്തോടൊപ്പമുണ്ട്. ഒരു ഐ.ജിയുടെ ഓഫിസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനാണെന്ന് പറയുന്നത്. എങ്കിലും ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കുപോലും ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് സംശയമുണ്ട്.
ഓണ്‍ലൈന്‍ സംബന്ധമായ കേസായതിനാല്‍ സേനയിലെയും മിനിസ്റ്റീരിയല്‍ വിഭാഗത്തിലെയും വിദഗ്ധരുടെ സേവനം അന്വേഷണത്തിന് പ്രയോജനപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷണസംഘത്തിലുള്ള അജ്ഞാതന്‍ സാങ്കേതിക പരിജ്ഞാനമുള്ളയാളല്ല.
‘ഓപറേഷന് ബിഗ് ഡാഡി’യുടെ ഭാഗമായി ഐ.ജി ശ്രീജിത്ത് ആദ്യവാര്ത്താസമ്മേളനം നടത്തിയപ്പോഴാണ് ഇയാളെ മറ്റുദ്യോഗസ്ഥരില്‍ പലരും കാണുന്നത്. പ്രതികളുടെ മൊഴി ഉന്നതങ്ങളിലേക്ക് ചോര്‍ത്തിനല്‍കാനാണ് ഇദ്ദേഹത്തെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സംശയമുണ്ട്. സോളാര്‍ കേസിലും കൊച്ചി ബ്ലാക്മെയില്‍ പെണ്‍വാണിഭക്കേസിലും ഭരണകക്ഷിയിലെ ഉന്നതര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഈ കേസുകളുടെ പുരോഗതി ഇന്റലിജന്‍സ് മുഖേന ഉന്നതര്‍ കൃത്യമായി അറിയുന്നുണ്ടായിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഇന്റലിജന്‍സിനെ കടത്തിവെട്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ ഭരണതലത്തില്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
സ്പോട്ട് അഡ്മിഷന്: ഗവ. ലോ കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു
ഫെബ്രുവരി ആദ്യവാരം കണ്ണൂരില്‍ വിമാനമിറങ്ങും
തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍, സിനിമകളുടെ റിലീസിംഗ് മുടങ്ങി
പമ്പയില്‍ ആറാട്ടിന് സ്ത്രീകളെ അനുവദിക്കില്ല -ദേവസ്വം ബോര്‍ഡ്
ജോര്‍ജിന് മാണിയുടെ മറുപടി; പാര്‍ട്ടി ആഴക്കടലിലല്ല, ഭൂമിയില്‍ ഉറച്ചു നില്‍ക്കുകയാണ്
യേശുദാസിന് പത്മവിഭൂഷന്, ചേമഞ്ചേരി, അക്കിത്തം, പൊന്നമ്മാള്‍, ശ്രീജേഷ്, മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീ
ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി പണം തട്ടിയ യുവാവ് പിടിയില്‍, കെണിയില്‍ പെട്ടത് നിരവധി യുവതികള്‍
പാലക്കാട് മെഡിക്കൽ കോളേജ് സവർണർക്ക് തീറെഴുതുന്ന ഇടതു സർക്കാർ നടപടി പ്രതിഷേധാർഹം: സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർ
ഷുക്കൂര്‍ വധം: സി.ബി.ഐ അന്വേഷണ ഉത്തരവിന് സ്റ്റേ; തങ്ങളുടെ വാദം കേള്‍ക്കാതെയായിരുന്നു അന്വേഷണ ഉത്തരവെന്ന് പ്രതികള്‍
തിയറ്റര്‍ ഉടമകള്‍ക്ക് ദിലീപിന്‍െറ നേതൃത്വത്തില്‍ സമാന്തര സംഘടന, സിനിമസമരം പൊളിഞ്ഞു
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
കേരളത്തില്‍ മദ്യ വില്പന ഓണ്‍ലൈനിലൂടെ ആകാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
പാർലമെൻറ്, ജുഡീഷ്യറി സംവിധാനങ്ങളെ പോലും വിലക്കെടുത്തുകൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടം മുന്നോട്ട് പോകുന്നത്: ഇ.ടി മുഹമ്മദ് ബഷീർ. എം .പി
ഇന്നലെയും ഇന്നുമായി നാട്ടിലെത്തിയ പ്രവാസികളില്‍ 5 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രികളിലാക്കി
അഭിപ്രായം പറയുന്നവരെ വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കാണ് അവകാശം, മോദിയുടെ നയങ്ങള്‍ നടപ്പാക്കാനല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍: കാനം രാജേന്ദ്രന്
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
പ്രൊഫസര്‍ കെ.വി തോമസിനും ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8ന് ഡാളസ്സില്‍ സ്വീകരണം
Leave a Reply