ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികള്‍ക്ക് മനുഷ്യക്കടത്തിലും പങ്ക്

rapeതിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ബംഗളൂരുവില്‍ പിടിയിലായവര്‍ മനുഷ്യക്കടത്തിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം. കേസില്‍ നേരത്തേ അറസ്റ്റിലായ എറണാകുളം സ്വദേശി അച്ചായന്‍ എന്ന ജോഷിയുടെ മകന്‍ ജോയിസ്, ഇയാളുടെ സഹായി അരുണ്‍ എന്നിവരെയാണ് ഞായറാഴ്ച ബംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തത്തെിച്ച ഇരുവരെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവരെ വിശദമായ് ചോദ്യം ചെയ്തുവരികയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പെണ്‍വാണിഭത്തിന് സ്ത്രീകളെ എത്തിച്ചവരില്‍ പ്രധാനിയാണ് ജോയിസെന്ന് അന്വേഷണസംഘം പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment