Flash News

ഐ.എന്‍.എ.ഐ.യുടെ ഹോളിഡേ ആഘോഷം ജനുവരി 23ന്

December 12, 2015 , ജോഷി വള്ളിക്കളം

getPhotoഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിലുള്ള ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 23 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

ഷിക്കാഗോയിലും പരിസരപ്രദേശത്തുമുള്ള എല്ലാ ഇന്ത്യന്‍ നേഴ്‌സസിനെയും കുടുംബസമ്മേതം ഈ ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഴ്‌സി കുര്യാക്കോസ് 773 865 2456, ജൂബി വള്ളിക്കളം 312 685 5829, മേരി റജീന സേവ്യര്‍ 630 887 6663.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top