റിയാദ്: അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തെക്കുറിച്ച് അന്വേഷിച്ചാല്‍ സൗദി അറേബ്യ ആദ്യ ഉത്തരങ്ങളില്‍ ഉണ്ടാകും. എന്നാല്‍, 2015 ഡിസംബര്‍ 12 സൗദിയിലെ സ്ത്രീകള്‍ക്ക് ചരിത്രപരമായ ദിനമാണ്. കാരണം, ജനാധിപത്യത്തിന്റെ അവകാശങ്ങളിലേക്കും അകത്തളങ്ങളിലേക്കും പ്രവേശനം ലഭിച്ചിരിക്കുന്നു.
സൌദിയിലെ മുന്‍സിപ്പല്‍ കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുകയും വോട്ടു ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഏഴായിരത്തോളം പേര് മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ 979 സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണ്. ഭരണരംഗത്തേക്ക് പ്രവേശനം ലഭിച്ചെങ്കിലും സൌദിയില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും കിട്ടാക്കനിയായി നിരവധി അവകാശങ്ങളാണ് ഉള്ളത്.
സൗദി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന ഒമ്പതു കാര്യങ്ങള്‍ താഴെ.
1. ഡ്രൈവിംഗ് – സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിരോധിച്ചിരിക്കുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് സൌദി അറേബ്യ.
2. യാത്ര – കുടുംബത്തിലെ പുരുഷന്മാര് കൂടെയില്ലാതെ സൌദിയിലെ സ്ത്രീകള്‍ പുറത്ത് യാത്ര ചെയ്യാന്‍ പാടില്ല.
3. വിവാഹം – രക്ഷിതാവിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കാന്‍ സൌദിയിലെ സ്ത്രീകള്‍ക്ക് കഴിയില്ല.
4. ജോലി – രക്ഷിതാവിന്റെ അനുവാദമില്ലാതെ ജോലിക്ക് പോകാന്‍ കഴിയില്ല.
5. ശരീരം മുഴുവന്‍ മറച്ച് മാത്രം നടക്കുക – തല മുതല്‍ കാല്പാദം വരെ കറുത്ത ഉടുപ്പു കൊണ്ട് മറച്ചു വേണം സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍.
6. പിന്തുടര്ച്ചാവകാശം – പുരുഷന് ലഭിക്കുന്ന പിന്തുടര്ച്ചാവകാശം അതുപോലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.
7. രക്ഷിതാവിന്റെ അനുമതിയോടെ ജോലി ചെയ്യാം എന്നുണ്ടെങ്കിലും, ചില ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ പൂര്‍ണമായും വിലക്കിയിട്ടുണ്ട്.
8. അന്യപുരുഷനോടൊപ്പം പുറത്തു പോകുക – കുടുംബത്തില്പ്പെട്ടതല്ലാതെ, ഒരു അന്യപുരുഷനോടൊപ്പം പൊതു ഇടങ്ങളിലോ റസ്റ്റോറന്റുകളിലോ സ്ത്രീകള്‍ പോകുന്നതിന് വിലക്കുണ്ട്.
9. വിവാഹമോചനം – പുരുഷന്മാര്ക്ക് വിവാഹമോചനം ലഭിക്കുന്ന അത്ര എളുപ്പത്തില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനം ലഭിക്കില്ല.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
സോമർസെറ്റ് സെൻറ് തോമസ് കാത്തോലിക് ഫൊറോനാ ദേവാലയം ക്രിസ്മസ് കാരോൾ നടത്തി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു
അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനാകാന്‍ സാധ്യത
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
കീടനാശിനി കണ്ടെത്തി, ഇന്ത്യന്‍ പച്ചമുളകിന് സൗദി അറേബ്യയില്‍ നിരോധനം
പാലക്കാട് മെഡിക്കൽ കോളേജ് സവർണർക്ക് തീറെഴുതുന്ന ഇടതു സർക്കാർ നടപടി പ്രതിഷേധാർഹം: സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർ
പാർലമെൻറ്, ജുഡീഷ്യറി സംവിധാനങ്ങളെ പോലും വിലക്കെടുത്തുകൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടം മുന്നോട്ട് പോകുന്നത്: ഇ.ടി മുഹമ്മദ് ബഷീർ. എം .പി
പ്രൊഫസര്‍ കെ.വി തോമസിനും ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8ന് ഡാളസ്സില്‍ സ്വീകരണം
കള്‍ച്ചറല്‍ ഫോറം എക്സ്പാര്‍സ് സ്പോര്‍ട്ടീവ് എക്സലന്‍സ് അവാര്‍ഡ്; ഷോര്‍ട്ട് ലിസ്റ്റായി; പൊതു ഫെയ്സ്ബുക്ക് വോട്ടിംഗ് ആരംഭിച്ചു
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
ആസ്ത്മയെ പ്രതിരോധിക്കാന്‍ സ്വന്തം അടുക്കളയില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്താം
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് പിക്നിക്ക് അവിസ്മരണീയമായി
ശോശാമ്മ ജോസഫിനെ മണ്ഡലം പ്രതിനിധിയായും, ശാമുവേല്‍ കെ. ശാമുവേല്‍, ശാമുവേല്‍ നൈനാന് എന്നിവരെ ഭദ്രാസന അസംബ്ലിയിലേക്കും തെരഞ്ഞെടുത്തു
ഇന്ത്യന്‍ അമേരിക്കന്‍ ഓഫ് മലയാളി അസോസിയേഷന് ഓഫ് ലോംഗ് ഐലന്‍ഡ് ഓണാഘോഷവും, അവാര്‍ഡ് വിതരണവും നടത്തി
ഹൃദ്രോഗം നിയന്ത്രിക്കുവാന്‍ ബോധവത്കരണം പ്രധാനം : ഡോ. അബ്ദുല്‍ റഷീദ്
ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി പണം തട്ടിയ യുവാവ് പിടിയില്‍, കെണിയില്‍ പെട്ടത് നിരവധി യുവതികള്‍
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
Leave a Reply