Flash News

കുമ്മനം രാജശേഖരന് കെ.എച്ച്.എന്‍.എയുടെ അനുമോദനം

December 19, 2015 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Doubleഹിന്ദു ഐക്യവേദിയുടെ ജനറല്‍ സെക്രട്ടറി ശ്രി. കുമ്മനം രാജശേഖരനെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളം ഘടകത്തിന്റെ പ്രസിഡന്റായി കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തതില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും അമേരിക്കയിലെ അറിയപ്പെടു ഹിന്ദു മത പ്രവര്‍ത്തകനുമായ ശ്രീ. ടി.എന്‍ നായര്‍ അനുമോദനം അറിയിച്ചു.

കേരളത്തിന്റെ ഇത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഏറ്റവും അനുയോജ്യനായ ഒരു വ്യക്തിയാണ് ശ്രീ. കുമ്മനം. അദ്ധേഹത്തിന്റെ പ്രവര്‍ത്തന പരിചയവും ഹിന്ദുസംഘടനകളുമായി നിരന്തരം സൂക്ഷിക്കുന്ന സുഹൃത്ബന്ധവും കേരളാ രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാക്കും. ശ്രീ. കുമ്മനം രാജശേഖരന്റെ നേതൃത്വം കേരളത്തില്‍ ബി.ജെ.പിക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുവാനുള്ള സാധ്യത ഉണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top